101 ശരണം വിളികള്‍ സ്വാമിയേ ശരണമയ്യപ്പ 101 Saranam Vilikal Swamiye Saranam Ayyappa

101 അയ്യപ്പ ശരണം വിളികള്‍. സ്വാമിയേ ശരണമയ്യപ്പാ!!! വ്രതശുദ്ധിയുടെ മറ്റൊരു മണ്ഡലകാലം കൂടിവരവായ്. നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട്‌ ഭക്തർക്കായി തുറക്കും.  എല്ലാ ഭക്തർക്കും ശബരിമല ദർശനം നടത്താനുള്ള അവസരം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 

101 ശരണം വിളികള്‍ 101 Ayyappa Saranam Vilikal

1. സ്വാമിയേ ശരണമയ്യപ്പ
2. ഹരിഹര സുതനേ ശരണമയ്യപ്പ
3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ
4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ
5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ

6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ
7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ
8. ആപത് ബാന്ധവനേ ശരണമയ്യപ്പ
9. അനാഥരക്ഷകനേ ശരണമയ്യപ്പ
10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ

11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ
12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ
13. ഏകാന്ത വാസനേ ശരണമയ്യപ്പ
14. എരുമേലി ശാസ്താവേ ശരണമയ്യപ്പ
15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ

16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ
17. അണിയും തുളസി മണിയേ ശരണമയ്യപ്പ
18. അഭയം തരുവോനെ ശരണമയ്യപ്പ
19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ
20. ആനന്ദരൂപനേ ശരണമയ്യപ്പ

21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ
22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ
23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ
24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ
25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ

26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ
27. കലിയുഗ വരദനേ ശരണമയ്യപ്പ
28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ.
29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ
30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ

31. കാന്തമലൈജ്യോതിയേ ശരണമയ്യപ്പ
32. ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ
33. സകലകലാ വല്ലഭനേ ശരണമയ്യപ്പ
34. ശബരി ഗിരീശനേ ശരണമയ്യപ്പ
35. ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ

36. തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ
37. തിരുമാല്‍ മകനേ ശരണമയ്യപ്പ
38. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ
39. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ
40. പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ

41. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ
42. ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ
43. മാധവന്‍ മകനേ ശരണമയ്യപ്പ
44. മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ
45. ജാതി-മതം കലൈന്തവനേ ശരണമയ്യപ്പ

46. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ
47. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ
48. വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ
49. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ
50. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ

101 ശരണം വിളികള്‍ സ്വാമിയേ ശരണമയ്യപ്പ 101 Saranam Vilikal


51. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ
52. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ
53. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ
54. മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ
55. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ

56. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ
57. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ
58. മോഹിനി സുതനേ ശരണമയ്യപ്പ
59. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ
60. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പ

61. വാവരിന്‍ തോഴനേ ശരണമയ്യപ്പ
62. പംപാനദിയേ ശരണമയ്യപ്പ
63. പന്‍പാ വിളക്കേ ശരണമയ്യപ്പ
64. കരിമലൈ വാസനേ ശരണമയ്യപ്പ
65. അഴുതാ നദിയേ ശരണമയ്യപ്പ

66. കല്ലിടാം കുന്നേ ശരണമയ്യപ്പ
67. ചെറിയാന വട്ടമേ ശരണമയ്യപ്പ.
68. വലിയാനവട്ടമേ ശരണമയ്യപ്പ
69. അന്നദാനപ്രഭുവേ ശരണമയ്യപ്പ
70. ആനന്ദ ദായകനേ ശരണമയ്യപ്പ

71. വന്‍ പുലി വാഹനനേ ശരണമയ്യപ്പ
72. വില്ലാളി വീരനേ ശരണമയ്യപ്പ
73. പായസാന്ന പ്രിയനേ ശരണമയ്യപ്പ
74. വീരമണി കണ്‍ഠനേ ശരണമയ്യപ്പ
75. ആശ്രിത വത്സലനേ ശരണമയ്യ

76. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ
77. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.
78. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ
79. ശബരീപീഠമേ ശരണമയ്യപ്പ
80. അപ്പാച്ചി മേടേ ശരണമയ്യപ്പ

81. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ
82. ശരംകുത്തി ആലേ ശരണമയ്യപ്പ
83. ആശ്രിതവത്സലനേ ശരണമയ്യപ്പ
84. അഭയപ്രദായകനേ ശരണമയ്യപ്പ
85. പന്തളരാജകുമാരനേ ശരണമയ്യപ്പ

86. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ
87. ക്ഷുരികായുധനേ ശരണമയ്യപ്പ
88. വാവരിന്‍ തോഴനേ ശരണമയ്യപ്പ
89. മഹിഷീസംഹാരനേ ശരണമയ്യപ്പ
90. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പ

91. സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ
92. ശത്രു സംഹാരനേ ശരണമയ്യപ്പ
93. ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ.
94. ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ
95. ഭസ്മക്കുളമേ ശരണമയ്യപ്പ

96. ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പ
97. പൊന്നംബല മേടേ ശരണമയ്യപ്പ
98. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ
99. വാവരില്‍ തോഴനേ ശരണമയ്യപ്പ
100. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..

101. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യ്പ് സ്വാമിയേ ശരണമയ്യ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *