അയ്യപ്പൻ പ്രീതിക്ക് പ്രധാന വഴിപാടുകളും ഫലങ്ങളും Important offering for Ayyappa Sastha Blessings

അയ്യപ്പൻ / ശാസ്താ പ്രീതിക്ക് ഉള്ള പ്രധാന വഴിപാടുകളും ഫലങ്ങളും Important offering for Sree Dharma Sastha Blessings. ശ്രീ ധർമ്മ ശാസ്താ പ്രീതിക്കായി ഭക്തർക്ക് വിവിധ വഴിപാടുകൾ ചെയാം. പ്രധാനമായും ഭക്തർ നീരാജനവും, നെയ്‌ വിളക്കും ആണ് സമർപ്പിക്കാറുള്ളത്. നീരാജനം പാപശമനം, ശനിദോഷ നിവാരണം എന്നിവക്ക് വളരെ ഫലവത്തായി കാണപ്പെടുന്നു. നെയ്‌ വിളക്ക് വഴിപാട് ധനാഭിവൃദ്ധിക്കായി സ്വീകരിക്കാം. മറ്റു ചില പ്രധാന വഴിപാടുകൾ വായിക്കാം 

ശാസ്താ / അയ്യപ്പൻ പ്രീതിക്ക് വഴിപാടുകൾ Ayyappa Offerings for Blessings & Pariphara

നീരാജനം: അഭീഷ്ടസിദ്ധി, പാപശമനം, ശനിദോഷ നിവാരണം

എള്ളു പായസം: തൊഴിൽ വിജയം, ശനിദോഷശമനം

താമര മൂടൽ:  ത്വക് രോഗശാന്തി

നെയ്‌ വിളക്ക്: ധനാഭിവൃദ്ധി

തുളസി മാല: ഭാഗ്യസിദ്ധി

തൃമധുരം: വിവാഹതടസനിവാരണം

കരിക്ക് : കടബാദ്ധ്യതമാറാൻ

പാലഭിഷേകം: സന്താനലബ്ധി

ഭസ്മാഭിഷേകം: വിദ്യാവിജയം

കളഭാഭിഷേകം: അഭീഷ്ടസിദ്ധി

മുല്ല മാല:  ഇഷ്ടസാഫല്യം

എള്ളുതിരി: ശനിദോഷനിവാരണം

അയ്യപ്പൻ പ്രീതിക്ക് പ്രധാന വഴിപാടുകളും ഫലങ്ങളും Important offering for Ayyappa Sastha BlessingsComments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *