ശ്രീ ലളിതാസഹസ്രനാമാവലി Lalita Sahasranamavali Malayalam Lyrics

ശ്രീ ലളിതാസഹസ്രനാമാവലി കേൾക്കുന്നതും ജപിക്കുന്നതും ജീവിതത്തിലെ എല്ലാ പാപങ്ങളും മാറി ശുദ്ധമാകുന്നതിനു കാരണമാകുന്നു. ഇത് ചൊല്ലുന്നതിലൂടെ ലക്ഷ്മീദേവി സമ്പത്തും, സരസ്വതി ദേവി നല്ല വാക്കുകൾ ഉച്ചരിക്കാനുള്ള അനുഗ്രഹവും, ഗായത്രിദേവി പാപം കളഞ്ഞ മനസും പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ശരീരവും മനസ്സും വളരെ ശുദ്ധിയോടെ മുപ്പത് തവണയോളം കേൾക്കുകയോ കൊല്ലുകയോ ചെയ്യാം. 

ന്യാസം
അസ്യ ശ്രീലളിതാസഹസ്രനാമ സ്‌തോത്രമഹാമന്ത്രസ്യ വശിന്യാദി വാഗ്‌ദേവതാ ഋഷയഃ അനുഷ്ടുപ് ഛന്ദഃ ശ്രീലളിതാ പരമേശ്വരീ ദേവതാ, ശ്രീമദ്വാഗ്ഭവ കൂടേതി ബീജം മധ്യകൂടേതി ശക്തിഃ ശക്തികൂടേതി കീലകം. മൂലപ്രകൃതിരിതിദ്ധ്യാനം. ശ്രീലളിതാ മഹാ ത്രിപുര സുന്ദരീ പ്രസാദ സിദ്ധിദ്വാരാ സകല ചിന്തിത ഫലാവാപ്ത്യര്‍ഥേ ജപേ വിനിയോഗഃ

ധ്യാനം
സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്‌ താരാനായക ശേഖരാം സ്മിതമുഖീമാപീന വക്ഷോരുഹാം പാണിഭ്യാമളി പൂര്‍ണ്ണരത്‌ന ചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്‌നഘടസ്ഥ രക്ത ചരണാം ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിത വദനാം പത്മ പത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമ പദ്മാം വരാംഗീം സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.
സകുങ്കുമ വിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം ധൃതപാശാങ്കുശ
പുഷ്പബാണ ചാപാം അണിമാദിഭിരാവൃതാം
മയൂഖൈ രഹമിത്യേവ വിഭാവയേ ഭവാനീം!

ശ്രീ ലളിതാസഹസ്രനാമാവലി Sri Lalita Sahasranamavali 

ഓം ശ്രീമാത്രേ നമഃ
ഓം ശ്രീമഹാരാജ്ഞൈ്യ നമഃ
ഓം ശ്രീമത്‌സിംഹാസനേശ്വരൈ്യ നമഃ
ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ
ഓം ദേവകാര്യസമുദ്യതായൈ നമഃ
ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ
ഓം ചതുര്‍ബാഹുസമന്വിതായൈ നമഃ
ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ
ഓം ക്രോധാകാരാങ്കുശോജ്ജ്വലായൈ നമഃ
ഓം മനോരൂപേക്ഷുകോദണ്ഡായൈ നമഃ 10

ഓം പഞ്ചതന്മാത്രസായകായൈ നമഃ
ഓം നിജാരുണപ്രഭാപൂരമജ്ജത്ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ
ഓം ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ
ഓം കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതായൈ നമഃ
ഓം അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതായൈ നമഃ
ഓം മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകായൈ നമഃ
ഓം വദനസ്മരമാംഗല്യഗൃഹതോരണചില്ലികായൈ നമഃ
ഓം വക്ത്രലക്ഷ്മീപരീവാഹചലന്മീനാഭലോചനായൈ നമഃ
ഓം നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതായൈ നമഃ
ഓം താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരായൈ നമഃ 20

ഓം കദംബമഞ്ജരീക്‌രെപ്തകര്‍ണ്ണപൂരമനോഹരായൈ നമഃ
ഓം താടങ്കയുഗളീഭൂതതപനോഡുപമണ്ഡലായൈ നമഃ
ഓം പദ്മരാഗശിലാദര്‍ശപരിഭാവികപോലഭുവേ നമഃ
ഓം നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദായൈ നമഃ
ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്ജ്വലായൈ നമഃ
ഓം കര്‍പ്പൂരവീടികാമോദസമാകര്‍ഷദ്ദിഗന്തരായൈ നമഃ
ഓം നിജസല്ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപൈ്യ നമഃ
ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ
ഓം അനാകലിതസാദൃശ്യചുബുകശ്രീവിരാജിതായൈ നമഃ
ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ 30

ഓം കനകാംഗദകേയൂരകമനീയഭുജാന്വിതായൈ നമഃ
ഓം രത്‌നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ
ഓം കാമേശ്വരപ്രേമരത്‌നമണിപ്രതിപണസ്തനൈ്യ നമഃ
ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയായൈ നമഃ
ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ
ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ
ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതടൈ്യ നമഃ
ഓം രത്‌നകിംകിണികാരമ്യരശനാദാമഭൂഷിതായൈ നമഃ
ഓം കാമേശജ്ഞാതസൗഭാഗ്യമാര്‍ദ്ദവോരുദ്വയാന്വിതായൈ നമഃ
ഓം മാണിക്യമകുടാകാരജാനുദ്വയവിരാജിതായൈ നമഃ 40

ഓം ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജംഘികായൈ നമഃ
ഓം ഗൂഢഗുല്‍ഫായൈ നമഃ
ഓം കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതായൈ നമഃ
ഓം നഖദീധിതിസംഛന്നനമജ്ജനതമോഗുണായൈ നമഃ
ഓം പദദ്വയപ്രഭാജാലപരാകൃതസരോരുഹായൈ നമഃ
ഓം ശിഞ്ജാനമണിമഞ്ജീരമണ്ഡിതശ്രീപദാംബുജായൈ നമഃ
ഓം മരാളീമന്ദഗമനായൈ നമഃ
ഓം മഹാലാവണ്യശേവധയേ നമഃ
ഓം സര്‍വാരുണായൈ നമഃ
ഓം അനവദ്യാംഗൈ്യ നമഃ 50

ശ്രീ ലളിതാസഹസ്രനാമാവലി Lalita Sahasranamavali Malayalam Lyrics


ഓം സര്‍വാഭരണഭൂഷിതായൈ നമഃ
ഓം ശിവകാമേശ്വരാങ്കസ്ഥായൈ നമഃ
ഓം ശിവായൈ നമഃ
ഓം സ്വാധീനവല്ലഭായൈ നമഃ
ഓം സുമേരുമദ്ധ്യശൃംഗസ്ഥായൈ നമഃ
ഓം ശ്രീമന്നഗരനായികായൈ നമഃ
ഓം ചിന്താമണിഗൃഹാന്തസ്ഥായൈ നമഃ
ഓം പഞ്ചബ്രഹ്മാസനസ്ഥിതായൈ നമഃ
ഓം മഹാപദ്മാടവീസംസ്ഥായൈ നമഃ
ഓം കദംബവനവാസിനൈ്യ നമഃ 60

ഓം സുധാസാഗരമധ്യസ്ഥായൈ നമഃ
ഓം കാമാക്ഷൈ്യ നമഃ
ഓം കാമദായിനൈ്യ നമഃ
ഓം ദേവര്‍ഷിഗണസംഘാതസ്തൂയമാനാത്മവൈഭവായൈ നമഃ
ഓം ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ
ഓം സംപത്കരീസമാരൂഢസിന്ധുരവ്രജസേവിതായൈ നമഃ
ഓം അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതായൈ നമഃ
ഓം ചക്രരാജരഥാരൂഢസര്‍വായുധപരിഷ്‌കൃതായൈ നമഃ
ഓം ഗേയ ചക്രരഥാരൂഢ മന്ത്രിണീപരിസേവിതായൈ നമ:
ഓം കിരി ചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്‌കൃതായൈ നമ: 70

ഓം ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമദ്ധ്യഗായൈ നമഃ
ഓം ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹര്‍ഷിതായൈ നമഃ
ഓം നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകായൈ നമഃ
ഓം ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതായൈ നമഃ
ഓം മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിതായൈ നമഃ
ഓം വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതായൈ നമഃ
ഓം കാമേശ്വരമുഖാലോകകല്പിതശ്രീഗണേശ്വരായൈ നമഃ
ഓം മഹാഗണേശനിര്‍ഭിന്നവിഘ്‌നയന്ത്രപ്രഹര്‍ഷിതായൈ നമഃ
ഓം ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്ത്രവര്‍ഷിണൈ്യ നമഃ
ഓം കരാംഗുലിനഖോത്പന്നനാരായണദശാകൃതൈ്യ നമഃ 80

ഓം മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്ധാസുരസൈനികായൈ നമഃ
ഓം കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകായൈ നമഃ
ഓം ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവായൈ നമഃ
ഓം ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധൈ്യ നമഃ
ഓം ശ്രീമദ്‌വാഗ്ഭവകൂടൈക സ്വരൂപമുഖ പങ്കജായൈ നമഃ
ഓം കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണൈ്യ നമഃ
ഓം ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണൈ്യ നമഃ
ഓം മൂലമന്ത്രാത്മികായൈ നമഃ
ഓം മൂലകൂടത്രയകളേബരായൈ നമഃ
ഓം കുളാമൃതൈകരസികായൈ നമഃ 90

ഓം കുളസങ്കേതപാലിനൈ്യ നമഃ
ഓം കുലാംഗനായൈ നമഃ
ഓം കുലാന്തസ്ഥായൈ നമഃ
ഓം കൗലിനൈ്യ നമഃ
ഓം കുലയോഗിനൈ്യ നമഃ
ഓം അകുലായൈ നമഃ
ഓം സമയാന്തസ്ഥായൈ നമഃ
ഓം സമയാചാരതത്പരായൈ നമഃ
ഓം മൂലാധാരൈകനിലയായൈ നമ
ഓം ബ്രഹ്മഗ്രന്ഥിവിഭേദിനൈ്യ നമഃ 100

ഓം മണിപൂരാന്തരുദിതായൈ നമഃ
ഓം വിഷ്ണുഗ്രന്ഥിവിഭേദിനൈ്യ നമഃ
ഓം ആജ്ഞാചക്രാന്തരാളസ്ഥായൈ നമഃ
ഓം രുദ്രഗ്രന്ഥിവിഭേദിനൈ്യ നമഃ
ഓം സഹസ്രാരാംബുജാരൂഢായൈ നമഃ
ഓം സുധാസാരാഭിവര്‍ഷിണൈ്യ നമഃ
ഓം തടില്ലതാസമരുചൈ്യ നമഃ
ഓം ഷട്ചക്രോപരിസംസ്ഥിതായൈ നമഃ
ഓം മഹാസക്തൈ്യ നമഃ
ഓം കുണ്ഡലിനൈ്യ നമഃ 110

ഓം ബിസതന്തുതനീയസൈ്യ നമഃ
ഓം ഭവാനൈ്യ നമഃ
ഓം ഭാവനാഗമ്യായൈ നമഃ
ഓം ഭവാരണ്യകുഠാരികായൈ നമഃ
ഓം ഭദ്രപ്രിയായൈ നമഃ
ഓം ഭദ്രമൂര്‍ത്തൈ്യ നമഃ
ഓം ഭക്തസൗഭാഗ്യദായിനൈ്യ നമഃ
ഓം ഭക്തിപ്രിയായൈ നമഃ
ഓം ഭക്തിഗമ്യായൈ നമഃ
ഓം ഭക്തിവശ്യായൈ നമഃ 120

ഓം ഭയാപഹായൈ നമഃ
ഓം ശാംഭവൈ്യ നമഃ
ഓം ശാരദാരാധ്യായൈ നമഃ
ഓം ശര്‍വാണൈ്യ നമഃ
ഓം ശര്‍മ്മദായിനൈ്യ നമഃ
ഓം ശാംകരൈ്യ നമഃ
ഓം ശ്രീകരൈ്യ നമഃ
ഓം സാദ്ധൈ്വ്യ നമഃ
ഓം ശരച്ചന്ദ്രനിഭാനനായൈ നമഃ
ഓം ശാതോദരൈ്യ നമഃ 130

ഓം ശാന്തിമതൈ്യ നമഃ
ഓം നിരാധാരായൈ നമഃ
ഓം നിരഞ്ജനായൈ നമഃ
ഓം നിര്‍ലേപായൈ നമഃ
ഓം നിര്‍മ്മലായൈ നമഃ
ഓം നിത്യായൈ നമഃ
ഓം നിരാകാരായൈ നമഃ
ഓം നിരാകുലായൈ നമഃ
ഓം നിര്‍ഗുണായൈ നമഃ
ഓം നിഷ്‌കളായൈ നമഃ 140

ഓം ശാന്തായൈ നമഃ
ഓം നിഷ്‌കാമായൈ നമഃ
ഓം നിരുപപ്ലവായൈ നമഃ
ഓം നിത്യമുക്തായൈ നമഃ
ഓം നിര്‍വ്വികാരായൈ നമഃ
ഓം നിഷ്പ്രപഞ്ചായൈ നമഃ
ഓം നിരാശ്രയായൈ നമഃ
ഓം നിത്യശുദ്ധായൈ നമഃ
ഓം നിത്യബുദ്ധായൈ നമഃ
ഓം നിരവദ്യായൈ നമഃ 150

ഓം നിരന്തരായൈ നമഃ
ഓം നിഷ്‌കാരണായൈ നമഃ
ഓം നിഷ്‌കളങ്കായൈ നമഃ
ഓം നിരുപാധയേ നമഃ
ഓം നിരീശ്വരായൈ നമഃ
ഓം നീരാഗായൈ നമഃ
ഓം രാഗമഥനായൈ നമഃ
ഓം നിര്‍മ്മദായൈ നമഃ
ഓം മദനാശിനൈ്യ നമഃ
ഓം നിശ്ചിന്തായൈ നമഃ 160

ഓം നിരഹങ്കാരായൈ നമഃ
ഓം നിര്‍മ്മോഹായൈ നമഃ
ഓം മോഹനാശിനൈ്യ നമഃ
ഓം നിര്‍മ്മമായൈ നമഃ
ഓം മമതാഹന്ത്രൈ്യ നമഃ
ഓം നിഷ്പാപായൈ നമഃ
ഓം പാപനാശിനൈ്യ നമഃ
ഓം നിഷ്‌ക്രോധായൈ നമഃ
ഓം ക്രോധശമനൈ്യ നമഃ
ഓം നിര്‍ലോഭായൈ നമഃ 170

ഓം ലോഭനാശിനൈ്യ നമഃ
ഓം നിസ്സംശയായൈ നമഃ
ഓം സംശയഘ്‌നൈ്യ നമഃ
ഓം നിര്‍ഭവായൈ നമഃ
ഓം ഭവനാശിനൈ്യ നമഃ
ഓം നിര്‍വ്വികല്പായൈ നമഃ
ഓം നിരാബാധായൈ നമഃ
ഓം നിര്‍ഭേദായൈ നമഃ
ഓം ഭേദനാശിനൈ്യ നമഃ
ഓം നിര്‍ന്നാശായൈ നമഃ 180

ഓം മൃത്യുമഥനൈ്യ നമഃ
ഓം നിഷ്‌ക്രിയായൈ നമഃ
ഓം നിഷ്പരിഗ്രഹായൈ നമഃ
ഓം നിസ്തുലായൈ നമഃ
ഓം നീലചികുരായൈ നമഃ
ഓം നിരപായായൈ നമഃ
ഓം നിരത്യയായൈ നമഃ
ഓം ദുര്‍ല്ലഭായൈ നമഃ
ഓം ദുര്‍ഗമായൈ നമഃ
ഓം ദുര്‍ഗായൈ നമഃ 190

ഓം ദുഃഖഹന്ത്രൈ്യ നമഃ
ഓം സുഖപ്രദായൈ നമഃ
ഓം ദുഷ്ടദൂരായൈ നമഃ
ഓം ദുരാചാരശമനൈ്യ നമഃ
ഓം ദോഷവര്‍ജ്ജിതായൈ നമഃ
ഓം സര്‍വ്വജ്ഞായൈ നമഃ
ഓം സാന്ദ്രകരുണായൈ നമഃ
ഓം സമാനാധികവര്‍ജ്ജിതായൈ നമഃ
ഓം സര്‍വ്വശക്തിമയ്യൈ നമഃ
ഓം സര്‍വ്വമംഗളായൈ നമഃ 200

ഓം സദ്ഗതിപ്രദായൈ നമഃ
ഓം സര്‍വ്വേശ്വരൈ്യ നമഃ
ഓം സര്‍വ്വമയ്യൈ നമഃ
ഓം സര്‍വ്വമന്ത്രസ്വരൂപിണൈ്യ നമഃ
ഓം സര്‍വ്വയന്ത്രാത്മികായൈ നമഃ
ഓം സര്‍വ്വതന്ത്രരൂപായൈ നമഃ
ഓം മനോന്മനൈ്യ നമഃ
ഓം മഹേശ്വരൈ്യ നമഃ
ഓം മഹാദേവൈ്യ നമഃ
ഓം മഹാലക്ഷ്‌മൈ്യ നമഃ 210

ഓം മൃഡപ്രിയായൈ നമഃ
ഓം മഹാരൂപായൈ നമഃ
ഓം മഹാപൂജ്യായൈ നമഃ
ഓം മഹാപാതകനാശിനൈ്യ നമഃ
ഓം മഹാമായായൈ നമഃ
ഓം മഹാസത്വായൈ നമഃ
ഓം മഹാശക്തൈ്യ നമഃ
ഓം മഹാരതൈ്യ നമഃ
ഓം മഹാഭോഗായൈ നമഃ
ഓം മഹൈശ്വര്യായൈ നമഃ 220

ഓം മഹാവീര്യായൈ നമഃ
ഓം മഹാബലായൈ നമഃ
ഓം മഹാബുദ്ധൈ്യ നമഃ
ഓം മഹാസിദ്ധൈ്യ നമഃ
ഓം മഹായോഗേശ്വരേശ്വരൈ്യ നമഃ
ഓം മഹാതന്ത്രായൈ നമഃ
ഓം മഹാമന്ത്രായൈ നമഃ
ഓം മഹായന്ത്രായൈ നമഃ
ഓം മഹാസനായൈ നമഃ
ഓം മഹായാഗക്രമാരാധ്യായൈ നമഃ 230

ഓം മഹാഭൈരവപൂജിതായൈ നമഃ
ഓം മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണൈ്യ നമഃ
ഓം മഹാകാമേശമഹിഷൈ്യ നമഃ
ഓം മഹാത്രിപുരസുന്ദരൈ്യ നമഃ
ഓം ചതുഃഷഷ്ട്യുപചാരാഢ്യായൈ നമഃ
ഓം ചതുഃഷഷ്ടികലാമയ്യൈ നമഃ
ഓം മഹാചതുഃഷഷ്ടികോടിയോഗിനീഗണസേവിതായൈ നമഃ
ഓം മനുവിദ്യായൈ നമഃ
ഓം ചന്ദ്രവിദ്യായൈ നമഃ
ഓം ചന്ദ്രമണ്ഡലമധ്യഗായൈ നമഃ 240

ഓം ചാരുരൂപായൈ നമഃ
ഓം ചാരുഹാസായൈ നമഃ
ഓം ചാരുചന്ദ്രകലാധരായൈ നമഃ
ഓം ചരാചരജഗന്നാഥായൈ നമഃ
ഓം ചക്രരാജനികേതനായൈ നമഃ
ഓം പാര്‍വതൈ്യ നമഃ
ഓം പദ്മനയനായൈ നമഃ
ഓം പദ്മരാഗസമപ്രഭായൈ നമഃ
ഓം പഞ്ചപ്രേതാസനാസീനായൈ നമഃ
ഓം പഞ്ചബ്രഹ്മസ്വരൂപിണൈ്യ നമഃ 250

ഓം ചിന്മയ്യൈ നമഃ
ഓം പരമാനന്ദായൈ നമഃ
ഓം വിജ്ഞാനഘനരൂപിണൈ്യ നമഃ
ഓം ധ്യാനധ്യാതൃധ്യേയരൂപായൈ നമഃ
ഓം ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതായൈ നമഃ
ഓം വിശ്വരൂപായൈ നമഃ
ഓം ജാഗരിണൈ്യ നമഃ
ഓം സ്വപന്തൈ്യ നമഃ
ഓം തൈജസാത്മികായൈ നമഃ
ഓം സുപ്തായൈ നമഃ 260

ഓം പ്രാജ്ഞാത്മികായൈ നമഃ
ഓം തുര്യായൈ നമഃ
ഓം സര്‍വ്വാവസ്ഥാവിവര്‍ജ്ജിതായൈ നമഃ
ഓം സൃഷ്ടികര്‍ത്രൈ്യ നമഃ
ഓം ബ്രഹ്മരൂപായൈ നമഃ
ഓം ഗോപ്‌ത്രൈ്യ നമഃ
ഓം ഗോവിന്ദരൂപിണൈ്യ നമഃ
ഓം സംഹാരിണൈ്യ നമഃ
ഓം രുദ്രരൂപായൈ നമഃ
ഓം തിരോധാനകരൈ്യ നമഃ 270

ഓം ഈശ്വരൈ്യ നമഃ
ഓം സദാശിവായൈ നമഃ
ഓം അനുഗ്രഹദായൈ നമഃ
ഓം പഞ്ചകൃത്യപരായണായൈ നമഃ
ഓം ഭാനുമണ്ഡലമധ്യസ്ഥായൈ നമഃ
ഓം ഭൈരവൈ്യ നമഃ
ഓം ഭഗമാലിനൈ്യ നമഃ
ഓം പദ്മാസനായൈ നമഃ
ഓം ഭഗവതൈ്യ നമഃ
ഓം പദ്മനാഭസഹോദരൈ്യ നമഃ 280

ഓം ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലൈ്യ നമഃ
ഓം സഹസ്രശീര്‍ഷവദനായൈ നമഃ
ഓം സഹസ്രാക്ഷൈ്യ നമഃ
ഓം സഹസ്രപാദേ നമഃ
ഓം ആബ്രഹ്മകീടജനനൈ്യ നമഃ
ഓം വര്‍ണ്ണാശ്രമവിധായിനൈ്യ നമഃ
ഓം നിജാജ്ഞാരൂപനിഗമായൈ നമഃ
ഓം പുണ്യാപുണ്യഫലപ്രദായൈ നമഃ
ഓം ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികായൈ നമഃ
ഓം സകലാഗമസന്ദോഹശുക്തിസമ്പുടമൗക്തികായൈ നമഃ 290

ഓം പുരുഷാര്‍ത്ഥപ്രദായൈ നമഃ
ഓം പൂര്‍ണായൈ നമഃ
ഓം ഭോഗിനൈ്യ നമഃ
ഓം ഭുവനേശ്വരൈ്യ നമഃ
ഓം അംബികായൈ നമഃ
ഓം അനാദിനിധനായൈ നമഃ
ഓം ഹരിബ്രഹ്മേന്ദ്രസേവിതായൈ നമഃ
ഓം നാരായണൈ്യ നമഃ
ഓം നാദരൂപായൈ നമഃ
ഓം നാമരൂപവിവര്‍ജ്ജിതായൈ നമഃ 300

ഓം ഹ്രീംകാരൈ്യ നമഃ
ഓം ഹ്രീംമതൈ്യ നമഃ
ഓം ഹൃദ്യായൈ നമഃ
ഓം ഹേയോപാദേയവര്‍ജ്ജിതായൈ നമഃ
ഓം രാജരാജാര്‍ച്ചിതായൈ നമഃ
ഓം രാജ്ഞൈ്യ നമഃ
ഓം രമ്യായൈ നമഃ
ഓം രാജീവലോചനായൈ നമഃ
ഓം രഞ്ജനൈ്യ നമഃ
ഓം രമണൈ്യ നമഃ 310

ഓം രസ്യായൈ നമഃ
ഓം രണത്കിങ്കിണിമേഖലായൈ നമഃ
ഓം രമായൈ നമഃ
ഓം രാകേന്ദുവദനായൈ നമഃ
ഓം രതിരൂപായൈ നമഃ
ഓം രതിപ്രിയായൈ നമഃ
ഓം രക്ഷാകരൈ്യ നമഃ
ഓം രാക്ഷസഘ്‌നൈ്യ നമഃ
ഓം രാമായൈ നമഃ
ഓം രമണലമ്പടായൈ നമഃ 320

ഓം കാമ്യായൈ നമഃ
ഓം കാമകലാരൂപായൈ നമഃ
ഓം കദംബകുസുമപ്രിയായൈ നമഃ
ഓം കല്യാണൈ്യ നമഃ
ഓം ജഗതീകന്ദായൈ നമഃ
ഓം കരുണാരസസാഗരായൈ നമഃ
ഓം കലാവതൈ്യ നമഃ
ഓം കലാലാപായൈ നമഃ
ഓം കാന്തായൈ നമഃ
ഓം കാദംബരീപ്രിയായൈ നമഃ 330

ഓം വരദായൈ നമഃ
ഓം വാമനയനായൈ നമഃ
ഓം വാരുണീമദവിഹ്വലായൈ നമഃ
ഓം വിശ്വാധികായൈ നമഃ
ഓം വേദവേദ്യായൈ നമഃ
ഓം വിന്ധ്യാചലനിവാസിനൈ്യ നമഃ
ഓം വിധാത്രൈ്യ നമഃ
ഓം വേദജനനൈ്യ നമഃ
ഓം വിഷ്ണുമായായൈ നമഃ
ഓം വിലാസിനൈ്യ നമഃ 340

ഓം ക്ഷേത്രസ്വരൂപായൈ നമഃ
ഓം ക്ഷേത്രേശൈ്യ നമഃ
ഓം ക്ഷേത്രക്ഷേത്രജ്ഞപാലിനൈ്യ നമഃ
ഓം ക്ഷയവൃദ്ധിവിനിര്‍മ്മുക്തായൈ നമഃ
ഓം ക്ഷേത്രപാലസമര്‍ച്ചിതായൈ നമഃ
ഓം വിജയായൈ നമഃ
ഓം വിമലായൈ നമഃ
ഓം വന്ദ്യായൈ നമഃ
ഓം വന്ദാരുജനവത്സലായൈ നമഃ
ഓം വാഗ്വാദിനൈ്യ നമഃ 350

ഓം വാമകേശൈ്യ നമഃ
ഓം വഹ്നിമണ്ഡലവാസിനൈ്യ നമഃ
ഓം ഭക്തിമത്കല്പലതികായൈ നമഃ
ഓം പശുപാശവിമോചിനൈ്യ നമഃ
ഓം സംഹൃതാശേഷപാഷണ്ഡായൈ നമഃ
ഓം സദാചാരപ്രവര്‍ത്തികായൈ നമഃ
ഓം താപത്രയാഗ്നിസന്തപ്തസമാഹ്ലാദനചന്ദ്രികായൈ നമഃ
ഓം തരുണൈ്യ നമഃ
ഓം താപസാരാധ്യായൈ നമഃ 360

ഓം തനുമദ്ധ്യായൈ നമഃ
ഓം തമോപഹായൈ നമഃ
ഓം ചിതൈ്യ നമഃ
ഓം തത്പദലക്ഷ്യാര്‍ത്ഥായൈ നമഃ
ഓം ചിദേകരസരൂപിണൈ്യ നമഃ
ഓം സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്ദസന്തതൈ്യ നമഃ
ഓം പരായൈ നമഃ
ഓം പ്രത്യക്ചിതീരൂപായൈ നമഃ
ഓം പശ്യന്തൈ്യ നമഃ
ഓം പരദേവതായൈ നമഃ 370

ഓം മധ്യമായൈ നമഃ
ഓം വൈഖരീരൂപായൈ നമഃ
ഓം ഭക്തമാനസഹംസികായൈ നമഃ
ഓം കാമേശ്വരപ്രാണനാഡൈ്യ നമഃ
ഓം കൃതജ്ഞായൈ നമഃ
ഓം കാമപൂജിതായൈ നമഃ
ഓം ശൃംഗാരരസസമ്പൂര്‍ണ്ണായൈ നമഃ
ഓം ജയായൈ നമഃ
ഓം ജാലന്ധരസ്ഥിതായൈ നമഃ
ഓം ഓഡ്യാണപീഠനിലയായൈ നമഃ 380

ഓം ബിന്ദുമണ്ഡലവാസിനൈ്യ നമഃ
ഓം രഹോയാഗക്രമാരാധ്യായൈ നമഃ
ഓം രഹസ്തര്‍പ്പണതര്‍പ്പിതായൈ നമഃ
ഓം സദ്യഃപ്രസാദിനൈ്യ നമഃ
ഓം വിശ്വസാക്ഷിണൈ്യ നമഃ
ഓം സാക്ഷിവര്‍ജ്ജിതായൈ നമഃ
ഓം ഷഡംഗദേവതായുക്തായൈ നമഃ
ഓം ഷാഡ്ഗുണ്യപരിപൂരിതായൈ നമഃ
ഓം നിത്യക്ലിന്നായൈ നമഃ
ഓം നിരുപമായൈ നമഃ
ഓം നിര്‍വ്വാണസുഖദായിനൈ്യ നമഃ 390

ഓം നിത്യാഷോഡശികാരൂപായൈ നമഃ
ഓം ശ്രീകണ്ഠാര്‍ദ്ധശരീരിണൈ്യ നമഃ
ഓം പ്രഭാവതൈ്യ നമഃ
ഓം പ്രഭാരൂപായൈ നമഃ
ഓം പ്രസിദ്ധായൈ നമഃ
ഓം പരമേശ്വരൈ്യ നമഃ
ഓം മൂലപ്രകൃതൈ്യ നമഃ
ഓം അവ്യക്തായൈ നമഃ
ഓം വ്യക്താവ്യക്തസ്വരൂപിണൈ്യ നമഃ
ഓം വ്യാപിനൈ്യ നമഃ 400

ശ്രീ ലളിതാസഹസ്രനാമാവലി


ഓം വിവിധാകാരായൈ നമഃ
ഓം വിദ്യാവിദ്യാസ്വരൂപിണൈ്യ നമഃ
ഓം മഹാകാമേശനയനകുമുദാഹ്ലാദകൗമുദൈ്യ നമഃ
ഓം ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതൈ്യ നമഃ
ഓം ശിവദൂതൈ്യ നമഃ
ഓം ശിവാരാധ്യായൈ നമഃ
ഓം ശിവമൂര്‍തൈ്യ നമഃ
ഓം ശിവംകരൈ്യ നമഃ
ഓം ശിവപ്രിയായൈ നമഃ
ഓം ശിവപരായൈ നമഃ 410

ഓം ശിഷ്‌ടേഷ്ടായൈ നമഃ
ഓം ശിഷ്ടപൂജിതായൈ നമഃ
ഓം അപ്രമേയായൈ നമഃ
ഓം സ്വപ്രകാശായൈ നമഃ
ഓം മനോവാചാമഗോചരായൈ നമഃ
ഓം ചിച്ഛക്തൈ്യ നമഃ
ഓം ചേതനാരൂപായൈ നമഃ
ഓം ജഡശക്തൈ്യ നമഃ
ഓം ജഡാത്മികായൈ നമഃ
ഓം ഗായത്രൈ്യ നമഃ 420

ഓം വ്യാഹൃതൈ്യ നമഃ
ഓം സന്ധ്യായൈ നമഃ
ഓം ദ്വിജവൃന്ദനിഷേവിതായൈ നമഃ
ഓം തത്ത്വാസനായൈ നമഃ
ഓം തസൈ്യ നമഃ
ഓം തുഭ്യം നമഃ
ഓം അയൈ്യ നമഃ
ഓം പഞ്ചകോശാന്തരസ്ഥിതായൈ നമഃ
ഓം നിസ്സീമമഹിമ്‌നേ നമഃ
ഓം നിത്യയൗവനായൈ നമഃ 430

ഓം മദശാലിനൈ്യ നമഃ
ഓം മദഘൂര്‍ണ്ണിതരക്താക്ഷൈ്യ നമഃ
ഓം മദപാടലഗണ്ഡഭുവേ നമഃ
ഓം ചന്ദനദ്രവദിഗ്ധാംഗൈ്യ നമഃ
ഓം ചാമ്പേയകുസുമപ്രിയായൈ നമഃ
ഓം കുശലായൈ നമഃ
ഓം കോമളാകാരായൈ നമഃ
ഓം കുരുകുല്ലായൈ നമഃ
ഓം കുലേശ്വരൈ്യ നമഃ
ഓം കുലകുണ്ഡാലയായൈ നമഃ 440

ഓം കൗളമാര്‍ഗതത്പരസേവിതായൈ നമഃ
ഓം കുമാരഗണനാഥാംബായൈ നമഃ
ഓം തുഷ്‌ടൈ്യ നമഃ
ഓം പുഷ്‌ടൈ്യ നമഃ
ഓം മതൈ്യ നമഃ
ഓം ധൃതൈ്യ നമഃ
ഓം ശാന്തൈ്യ നമഃ
ഓം സ്വസ്തിമതൈ്യ നമഃ
ഓം കാന്തൈ്യ നമഃ
ഓം നന്ദിനൈ്യ നമഃ 450

ഓം വിഘ്‌നനാശിനൈ്യ നമഃ
ഓം തേജോവതൈ്യ നമഃ
ഓം ത്രിനയനായൈ നമഃ
ഓം ലോലാക്ഷീകാമരൂപിണൈ്യ നമഃ
ഓം മാലിനൈ്യ നമഃ
ഓം ഹംസിനൈ്യ നമഃ
ഓം മാത്രേ നമഃ
ഓം മലയാചലവാസിനൈ്യ നമഃ
ഓം സുമുഖൈ്യ നമഃ
ഓം നളിനൈ്യ നമഃ 460

ഓം സുഭ്രുവേ നമഃ
ഓം ശോഭനായൈ നമഃ
ഓം സുരനായികായൈ നമഃ
ഓം കാളകണ്‌ഠൈ്യ നമഃ
ഓം കാന്തിമതൈ്യ നമഃ
ഓം ക്ഷോഭിണൈ്യ നമഃ
ഓം സൂക്ഷ്മരൂപിണൈ്യ നമഃ
ഓം വജ്രേശ്വരൈ്യ നമഃ
ഓം വാമദേവൈ്യ നമഃ
ഓം വയോവസ്ഥാവിവര്‍ജ്ജിതായൈ നമഃ 470

ഓം സിദ്ധേശ്വരൈ്യ നമഃ
ഓം സിദ്ധവിദ്യായൈ നമഃ
ഓം സിദ്ധമാത്രേ നമഃ
ഓം യശസ്വിനൈ്യ നമഃ
ഓം വിശുദ്ധിചക്രനിലയായൈ നമഃ
ഓം ആരക്തവര്‍ണ്ണായൈ നമഃ
ഓം ത്രിലോചനായൈ നമഃ
ഓം ഖട്വാംഗാദിപ്രഹരണായൈ നമഃ
ഓം വദനൈകസമന്വിതായൈ നമഃ
ഓം പായസാന്നപ്രിയായൈ നമഃ 480

ഓം ത്വക്സ്ഥായൈ നമഃ
ഓം പശുലോകഭയങ്കരൈ്യ നമഃ
ഓം അമൃതാദിമഹാശക്തിസംവൃതായൈ നമഃ
ഓം ഡാകിനീശ്വരൈ്യ നമഃ
ഓം അനാഹതാബ്ജനിലയായൈ നമഃ
ഓം ശ്യാമാഭായൈ നമഃ
ഓം വദനദ്വയായൈ നമഃ
ഓം ദംഷ്‌ട്രോജ്ജ്വലായൈ നമഃ
ഓം അക്ഷമാലാദിധരായൈ നമഃ
ഓം രുധിരസംസ്ഥിതായൈ നമഃ 490

ഓം കാളരാത്ര്യാദിശക്ത്യൗഘവൃതായൈ നമഃ
ഓം സ്‌നിഗ്ധൗദന പ്രിയായൈ നമഃ
ഓം മഹാവീരേന്ദ്രവരദായൈ നമഃ
ഓം രാകിണ്യംബാസ്വരൂപിണൈ്യ നമഃ
ഓം മണിപൂരാബ്ജനിലയായൈ നമഃ
ഓം വദനത്രയസംയുതായൈ നമഃ
ഓം വജ്രാദികായുധോപേതായൈ നമഃ
ഓം ഡാമര്യാദിഭിരാവൃതായൈ നമഃ
ഓം രക്തവര്‍ണ്ണായൈ നമഃ
ഓം മാംസനിഷ്ഠായൈ നമഃ 500

ഓം ഗുഡാന്നപ്രീതമാനസായൈ നമഃ
ഓം സമസ്തഭക്തസുഖദായൈ നമഃ
ഓം ലാകിന്യംബാസ്വരൂപിണൈ്യ നമഃ
ഓം സ്വാധിഷ്ഠാനാംബുജഗതായൈ നമഃ
ഓം ചതുര്‍വക്ത്രമനോഹരായൈ നമഃ
ഓം ശൂലാദ്യായുധസമ്പന്നായൈ നമഃ
ഓം പീതവര്‍ണ്ണായൈ നമഃ
ഓം അതിഗര്‍വിതായൈ നമഃ
ഓം മേദോനിഷ്ഠായൈ നമഃ
ഓം മധുപ്രീതായൈ നമഃ 510

ഓം ബന്ദിന്യാദിസമന്വിതായൈ നമഃ
ഓം ദദ്ധ്യന്നാസക്തഹൃദയായൈ നമഃ
ഓം കാകിനീരൂപധാരിണൈ്യ നമഃ
ഓം മൂലാധാരാംബുജാരൂഢായൈ നമഃ
ഓം പഞ്ചവക്ത്രായൈ നമഃ
ഓം അസ്ഥിസംസ്ഥിതായൈ നമഃ
ഓം അങ്കുശാദിപ്രഹരണായൈ നമഃ
ഓം വരദാദിനിഷേവിതായൈ നമഃ
ഓം മുദ്ഗൗദനാസക്തചിത്തായൈ നമഃ
ഓം സാകിന്യംബാസ്വരൂപിണൈ്യ നമഃ 520

ഓം ആജ്ഞാചക്രാബ്ജനിലയായൈ നമഃ
ഓം ശുക്ലവര്‍ണ്ണായൈ നമഃ
ഓം ഷഡാനനായൈ നമഃ
ഓം മജ്ജാസംസ്ഥായൈ നമഃ
ഓം ഹംസവതീമുഖ്യശക്തിസമന്വിതായൈ നമഃ
ഓം ഹരിദ്രാന്നൈകരസികായൈ നമഃ
ഓം ഹാകിനീരൂപധാരിണൈ്യ നമഃ
ഓം സഹസ്രദളപദ്മസ്ഥായൈ നമഃ
ഓം സര്‍വ്വവര്‍ണ്ണോപശോഭിതായൈ നമഃ
ഓം സര്‍വ്വായുധധരായൈ നമഃ 530

ഓം ശുക്ലസംസ്ഥിതായൈ നമഃ
ഓം സര്‍വ്വതോമുഖൈ്യ നമഃ
ഓം സര്‍വ്വൗദനപ്രീതചിത്തായൈ നമഃ
ഓം യാകിന്യംബാസ്വരൂപിണൈ്യ നമഃ
ഓം സ്വാഹായൈ നമഃ
ഓം സ്വധായൈ നമഃ
ഓം അമതൈ്യ നമഃ
ഓം മേധായൈ നമഃ
ഓം ശ്രുതൈ്യ നമഃ
ഓം സ്മൃതൈ്യ നമഃ 540

ഓം അനുത്തമായൈ നമഃ
ഓം പുണ്യകീര്‍ത്തൈ്യ നമഃ
ഓം പുണ്യലഭ്യായൈ നമഃ
ഓം പുണ്യശ്രവണകീര്‍ത്തനായൈ നമഃ
ഓം പുലോമജാര്‍ച്ചിതായൈ നമഃ
ഓം ബന്ധമോചിനൈ്യ നമഃ
ഓം ബര്‍ബരാളകായൈ നമഃ
ഓം വിമര്‍ശരൂപിണൈ്യ നമഃ
ഓം വിദ്യായൈ നമഃ
ഓം വിയദാദിജഗത്പ്രസവേ നമഃ 550 

ഓം സര്‍വ്വവ്യാധിപ്രശമനൈ്യ നമഃ
ഓം സര്‍വ്വമൃത്യുനിവാരിണൈ്യ നമഃ
ഓം അഗ്രഗണ്യായൈ നമഃ
ഓം അചിന്ത്യരൂപായൈ നമഃ
ഓം കലികല്മഷനാശിനൈ്യ നമഃ
ഓം കാര്‍ത്യായനൈ്യ നമഃ
ഓം കാലഹന്ത്രൈ്യ നമഃ
ഓം കമലാക്ഷനിഷേവിതായൈ നമഃ
ഓം താംബൂലപൂരിതമുഖൈ്യ നമഃ
ഓം ദാഡിമീകുസുമപ്രഭായൈ നമഃ 560

ഓം മൃഗാക്ഷൈ്യ നമഃ
ഓം മോഹിനൈ്യ നമഃ
ഓം മുഖ്യായൈ നമഃ
ഓം മൃഡാനൈ്യ നമഃ
ഓം മിത്രരൂപിണൈ്യ നമഃ
ഓം നിത്യതൃപ്തായൈ നമഃ
ഓം ഭക്തനിധയേ നമഃ
ഓം നിയന്ത്രൈ്യ നമഃ
ഓം നിഖിലേശ്വരൈ്യ നമഃ
ഓം മൈത്ര്യാദിവാസനാലഭ്യായൈ നമഃ 570

ഓം മഹാപ്രളയസാക്ഷിണൈ്യ നമഃ
ഓം പരാശക്തൈ്യ നമഃ
ഓം പരാനിഷ്ഠായൈ നമഃ
ഓം പ്രജ്ഞാനഘനരൂപിണൈ്യ നമഃ
ഓം മാദ്ധ്വീപാനാലസായൈ നമഃ
ഓം മത്തായൈ നമഃ
ഓം മാതൃകാവര്‍ണ്ണരൂപിണൈ്യ നമഃ
ഓം മഹാകൈലാസനിലയായൈ നമഃ
ഓം മൃണാളമൃദുദോര്‍ല്ലതായൈ നമഃ
ഓം മഹനീയായൈ നമഃ 580

ഓം ദയാമൂര്‍ത്തൈ്യ നമഃ
ഓം മഹാസാമ്രാജ്യശാലിനൈ്യ നമഃ
ഓം ആത്മവിദ്യായൈ നമഃ
ഓം മഹാ വിദ്യായൈ നമഃ
ഓം ശ്രീവിദ്യായൈ നമഃ
ഓം കാമസേവിതായൈ നമഃ
ഓം ശ്രീഷോഡശാക്ഷരീവിദ്യായൈ നമഃ
ഓം ത്രികൂടായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതായൈ നമഃ 590

ഓം ശിരസ്ഥിതായൈ നമഃ
ഓം ചന്ദ്രനിഭായൈ നമഃ
ഓം ഫാലസ്ഥായൈ നമഃ
ഓം ഇന്ദ്രധനുപ്രഭായൈ നമഃ
ഓം ഹൃദയസ്ഥായൈ നമഃ
ഓം രവിപ്രഖ്യായൈ നമഃ
ഓം ത്രികോണാന്തരദീപികായൈ നമഃ
ഓം ദാക്ഷായണൈ്യ നമഃ
ഓം ദൈത്യഹന്ത്രൈ്യ നമഃ
ഓം ദക്ഷയജ്ഞവിനാശിനൈ്യ നമഃ 600

ഓം ദരാന്ദോളിതദീര്‍ഘാക്ഷൈ്യ നമഃ
ഓം ദരഹാസോജ്ജ്വലന്മുഖൈ്യ നമഃ
ഓം ഗുരുമൂര്‍ത്തൈ്യ നമഃ
ഓം ഗുണനിധയേ നമഃ
ഓം ഗോമാത്രേ നമഃ
ഓം ഗുഹജന്മഭുവേ നമഃ
ഓം ദേവേശൈ്യ നമഃ
ഓം ദണ്ഡനീതിസ്ഥായൈ നമഃ
ഓം ദഹരാകാശരൂപിണൈ്യ നമഃ
ഓം പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതായൈ നമഃ 610

ഓം കലാത്മികായൈ നമഃ
ഓം കലാനാഥായൈ നമഃ
ഓം കാവ്യാലാപവിനോദിനൈ്യ നമഃ
ഓം സചാമരരമാവാണീസവ്യദക്ഷിണസേവിതായൈ നമഃ
ഓം ആദിശക്തൈ്യ നമഃ
ഓം അമേയായൈ നമഃ
ഓം ആത്മനേ നമഃ
ഓം പരമായൈ നമഃ
ഓം പാവനാകൃതൈ്യ നമഃ
ഓം അനേകകോടിബ്രഹ്മാണ്ഡജനനൈ്യ നമഃ 620

ഓം ദിവ്യവിഗ്രഹായൈ നമഃ
ഓം ക്ലീംകാരൈ്യ നമഃ
ഓം കേവലായൈ നമഃ
ഓം ഗുഹ്യായൈ നമഃ
ഓം കൈവല്യപദദായിനൈ്യ നമഃ
ഓം ത്രിപുരായൈ നമഃ
ഓം ത്രിജഗദ്വന്ദ്യായൈ നമഃ
ഓം ത്രിമൂര്‍ത്തൈ്യ നമഃ
ഓം ത്രിദശേശ്വരൈ്യ നമഃ
ഓം ത്ര്യക്ഷരൈ്യ നമഃ 630

ഓം ദിവ്യഗന്ധാഢ്യായൈ നമഃ
ഓം സിന്ദൂരതിലകാഞ്ചിതായൈ നമഃ
ഓം ഉമായൈ നമഃ
ഓം ശൈലേന്ദ്രതനയായൈ നമഃ
ഓം ഗൗരൈ്യ നമഃ
ഓം ഗന്ധര്‍വ്വസേവിതായൈ നമഃ
ഓം വിശ്വഗര്‍ഭായൈ നമഃ
ഓം സ്വര്‍ണ്ണഗര്‍ഭായൈ നമഃ
ഓം അവരദായൈ നമഃ
ഓം വാഗധീശ്വരൈ്യ നമഃ 640

ഓം ധ്യാനഗമ്യായൈ നമഃ
ഓം അപരിച്ഛേദ്യായൈ നമഃ
ഓം ജ്ഞാനദായൈ നമഃ
ഓം ജ്ഞാനവിഗ്രഹായൈ നമഃ
ഓം സര്‍വ്വവേദാന്തസംവേദ്യായൈ നമഃ
ഓം സത്യാനന്ദസ്വരൂപിണൈ്യ നമഃ
ഓം ലോപാമുദ്രാര്‍ച്ചിതായൈ നമഃ
ഓം ലീലാക് പ്തബ്രഹ്മാണ്ഡമണ്ഡലായൈ നമഃ
ഓം അദൃശ്യായൈ നമഃ
ഓം ദൃശ്യരഹിതായൈ നമഃ 650

ഓം വിജ്ഞാത്രൈ്യ നമഃ
ഓം വേദ്യവര്‍ജ്ജിതായൈ നമഃ
ഓം യോഗിനൈ്യ നമഃ
ഓം യോഗദായൈ നമഃ
ഓം യോഗ്യായൈ നമഃ
ഓം യോഗാനന്ദായൈ നമഃ
ഓം യുഗന്ധരായൈ നമഃ
ഓം ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണൈ്യ നമഃ
ഓം സര്‍വ്വാധാരായൈ നമഃ
ഓം സുപ്രതിഷ്ഠായൈ നമഃ 660

ഓം സദസദ്രൂപധാരിണൈ്യ നമഃ
ഓം അഷ്ടമൂര്‍ത്തൈ്യ നമഃ
ഓം അജാജൈത്രൈ്യ നമഃ
ഓം ലോകയാത്രാവിധായിനൈ്യ നമഃ
ഓം ഏകാകിനൈ്യ നമഃ
ഓം ഭൂമരൂപായൈ നമഃ
ഓം നിര്‍ദൈ്വതായൈ നമഃ
ഓം ദൈ്വതവര്‍ജ്ജിതായൈ നമഃ
ഓം അന്നദായൈ നമഃ
ഓം വസുദായൈ നമഃ 670

ഓം വൃദ്ധായൈ നമഃ
ഓം ബ്രഹ്മാത്മൈക്യസ്വരൂപിണൈ്യ നമഃ
ഓം ബൃഹതൈ്യ നമഃ
ഓം ബ്രാഹ്മണൈ്യ നമഃ
ഓം ബ്രാഹ്മൈ്യ നമഃ
ഓം ബ്രഹ്മാനന്ദായൈ നമഃ
ഓം ബലിപ്രിയായൈ നമഃ
ഓം ഭാഷാരൂപായൈ നമഃ
ഓം ബൃഹത്സേനായൈ നമഃ
ഓം ഭാവാഭാവവിവര്‍ജ്ജിതായൈ നമഃ 680

ഓം സുഖാരാദ്ധ്യായൈ നമഃ
ഓം ശുഭകരൈ്യ നമഃ
ഓം ശോഭനാസുലഭാഗതൈ്യ നമഃ
ഓം രാജരാജേശ്വരൈ്യ നമഃ
ഓം രാജ്യദായിനൈ്യ നമഃ
ഓം രാജ്യവല്ലഭായൈ നമഃ
ഓം രാജത്കൃപായൈ നമഃ
ഓം രാജപീഠനിവേശിതനിജാശ്രിതായൈ നമഃ
ഓം രാജ്യലക്ഷ്‌മൈ്യ നമഃ
ഓം കോശനാഥായൈ നമഃ 690

ഓം ചതുരംഗബലേശ്വരൈ്യ നമഃ
ഓം സാമ്രാജ്യദായിനൈ്യ നമഃ
ഓം സത്യസന്ധായൈ നമഃ
ഓം സാഗരമേഖലായൈ നമഃ
ഓം ദീക്ഷിതായൈ നമഃ
ഓം ദൈത്യശമനൈ്യ നമഃ
ഓം സര്‍വ്വലോകവശംകരൈ്യ നമഃ
ഓം സര്‍വ്വാര്‍ത്ഥദാത്രൈ്യ നമഃ
ഓം സാവിത്രൈ്യ നമഃ
ഓം സച്ചിദാനന്ദരൂപിണൈ്യ നമഃ 700

ഓം ദേശകാലാപരിച്ഛിന്നായൈ നമഃ
ഓം സര്‍വ്വഗായൈ നമഃ
ഓം സര്‍വ്വമോഹിനൈ്യ നമഃ
ഓം സരസ്വതൈ്യ നമഃ
ഓം ശാസ്ത്രമയൈ്യ നമഃ
ഓം ഗുഹാംബായൈ നമഃ
ഓം ഗുഹ്യരൂപിണൈ്യ നമഃ
ഓം സര്‍വ്വോപാധിവിനിര്‍മ്മുക്തായൈ നമഃ
ഓം സദാശിവപതിവ്രതായൈ നമഃ
ഓം സംപ്രദായേശ്വരൈ്യ നമഃ 710

ഓം സാധുനേ നമഃ
ഓം യൈ നമഃ
ഓം ഗുരുമണ്ഡലരൂപിണൈ്യ നമഃ
ഓം കുലോത്തീര്‍ണ്ണായൈ നമഃ
ഓം ഭഗാരാധ്യായൈ നമഃ
ഓം മായായൈ നമഃ
ഓം മധുമതൈ്യ നമഃ
ഓം മഹൈ്യ നമഃ
ഓം ഗണാംബായൈ നമഃ
ഓം ഗുഹ്യകാരാധ്യായൈ നമഃ 720

Lalita Sahasranamavali Malayalam Lyrics


ഓം കോമളാംഗൈ്യ നമഃ
ഓം ഗുരുപ്രിയായൈ നമഃ
ഓം സ്വതന്ത്രായൈ നമഃ
ഓം സര്‍വ്വതന്ത്രേശൈ്യ നമഃ
ഓം ദക്ഷിണാമൂര്‍ത്തിരൂപിണൈ്യ നമഃ
ഓം സനകാദിസമാരാധ്യായൈ നമഃ
ഓം ശിവജ്ഞാനപ്രദായിനൈ്യ നമഃ
ഓം ചിത്കലായൈ നമഃ
ഓം ആനന്ദകലികായൈ നമഃ
ഓം പ്രേമരൂപായൈ നമഃ 730

ഓം പ്രിയംകരൈ്യ നമഃ
ഓം നാമപാരായണപ്രീതായൈ നമഃ
ഓം നന്ദിവിദ്യായൈ നമഃ
ഓം നടേശ്വരൈ്യ നമഃ
ഓം മിഥ്യാജഗദധിഷ്ഠാനായൈ നമഃ
ഓം മുക്തിദായൈ നമഃ
ഓം മുക്തിരൂപിണൈ്യ നമഃ
ഓം ലാസ്യപ്രിയായൈ നമഃ
ഓം ലയകരൈ്യ നമഃ
ഓം ലജ്ജായൈ നമഃ 740

ഓം രംഭാദിവന്ദിതായൈ നമഃ
ഓം ഭവദാവസുധാവൃഷ്‌ടൈ്യ നമഃ
ഓം പാപാരണ്യദവാനലായൈ നമഃ
ഓം ദൗര്‍ഭാഗ്യതൂലവാതൂലായൈ നമഃ
ഓം ജരാധ്വാന്തരവിപ്രഭായൈ നമഃ
ഓം ഭാഗ്യാബ്ധിചന്ദ്രികായൈ നമഃ
ഓം ഭക്തചിത്തകേകിഘനാഘനായൈ നമഃ
ഓം രോഗപര്‍വതദംഭോളയേ നമഃ
ഓം മൃത്യുദാരുകുഠാരികായൈ നമഃ
ഓം മഹേശ്വരൈ്യ നമഃ 750

ഓം മഹാകാളൈ്യ നമഃ
ഓം മഹാഗ്രാസായൈ നമഃ
ഓം മഹാശനായൈ നമഃ
ഓം അപര്‍ണ്ണായൈ നമഃ
ഓം ചണ്ഡികായൈ നമഃ
ഓം ചണ്ഡമുണ്ഡാസുരനിഷൂദിനൈ്യ നമഃ
ഓം ക്ഷരാക്ഷരാത്മികായൈ നമഃ
ഓം സര്‍വലോകേശൈ്യ നമഃ
ഓം വിശ്വധാരിണൈ്യ നമഃ
ഓം ത്രിവര്‍ഗ്ഗദാത്രൈ്യ നമഃ 760

ഓം സുഭഗായൈ നമഃ
ഓം ത്ര്യംബകായൈ നമഃ
ഓം ത്രിഗുണാത്മികായൈ നമഃ
ഓം സ്വര്‍ഗ്ഗാപവര്‍ഗ്ഗദായൈ നമഃ
ഓം ശുദ്ധായൈ നമഃ
ഓം ജപാപുഷ്പനിഭാകൃതൈ്യ നമഃ
ഓം ഓജോവതൈ്യ നമഃ
ഓം ദ്യുതിധരായൈ നമഃ
ഓം യജ്ഞരൂപായൈ നമഃ
ഓം പ്രിയവ്രതായൈ നമഃ 770 

ഓം ദുരാരാധ്യായൈ നമഃ
ഓം ദുരാധര്‍ഷായൈ നമഃ
ഓം പാടലീകുസുമപ്രിയായൈ നമഃ
ഓം മഹതൈ്യ നമഃ
ഓം മേരുനിലയായൈ നമഃ
ഓം മന്ദാരകുസുമപ്രിയായൈ നമഃ
ഓം വീരാരാധ്യായൈ നമഃ
ഓം വിരാഡ്‌രൂപായൈ നമഃ
ഓം വിരജായൈ നമഃ
ഓം വിശ്വതോമുഖൈ്യ നമഃ 780

ഓം പ്രത്യഗ്രൂപായൈ നമഃ
ഓം പരാകാശായൈ നമഃ
ഓം പ്രാണദായൈ നമഃ
ഓം പ്രാണരൂപിണൈ്യ നമഃ
ഓം മാര്‍ത്താണ്ഡഭൈരവാരാധ്യായൈ നമഃ
ഓം മന്ത്രിണീന്യസ്തരാജ്യധുരേ നമഃ
ഓം ത്രിപുരേശൈ്യ നമഃ
ഓം ജയത്‌സേനായൈ നമഃ
ഓം നിസ്‌ത്രൈഗുണ്യായൈ നമഃ
ഓം പരാപരായൈ നമഃ 790 

ഓം സത്യജ്ഞാനാനന്ദരൂപായൈ നമഃ
ഓം സാമരസ്യപരായണായൈ നമഃ
ഓം കപര്‍ദ്ദിനൈ്യ നമഃ
ഓം കലാമാലായൈ നമഃ
ഓം കാമദുഹേ നമഃ
ഓം കാമരൂപിണൈ്യ നമഃ
ഓം കലാനിധയേ നമഃ
ഓം കാവ്യകലായൈ നമഃ
ഓം രസജ്ഞായൈ നമഃ
ഓം രസശേവധയേ നമഃ 800

ഓം പുഷ്ടായൈ നമഃ
ഓം പുരാതനായൈ നമഃ
ഓം പൂജ്യായൈ നമഃ
ഓം പുഷ്‌കരായൈ നമഃ
ഓം പുഷ്‌കരേക്ഷണായൈ നമഃ
ഓം പരംജ്യോതിഷേ നമഃ
ഓം പരംധാമ്‌നേ നമഃ
ഓം പരമാണവേ നമഃ
ഓം പരാത്പരായൈ നമഃ
ഓം പാശഹസ്തായൈ നമഃ 810

ഓം പാശഹന്ത്രൈ്യ നമഃ
ഓം പരമന്ത്രവിഭേദിനൈ്യ നമഃ
ഓം മൂര്‍ത്തായൈ നമഃ
ഓം അമൂര്‍ത്തായൈ നമഃ
ഓം അനിത്യതൃപ്തായൈ നമഃ
ഓം മുനിമാനസഹംസികായൈ നമഃ
ഓം സത്യവ്രതായൈ നമഃ
ഓം സത്യരൂപായൈ നമഃ
ഓം സര്‍വ്വാന്തര്യാമിനൈ്യ നമഃ
ഓം സതൈ്യ നമഃ 820

ഓം ബ്രഹ്മാണൈ്യ നമഃ
ഓം ബ്രഹ്മണേ നമഃ
ഓം ജനനൈ്യ നമഃ
ഓം ബഹുരൂപായൈ നമഃ
ഓം ബുധാര്‍ച്ചിതായൈ നമഃ
ഓം പ്രസവിത്രൈ്യ നമഃ
ഓം പ്രചണ്ഡായൈ നമഃ
ഓം ആജ്ഞായൈ നമഃ
ഓം പ്രതിഷ്ഠായൈ നമഃ
ഓം പ്രകടാകൃതൈ്യ നമഃ 830

ഓം പ്രാണേശ്വരൈ്യ നമഃ
ഓം പ്രാണദാത്രൈ്യ നമഃ
ഓം പഞ്ചാശത്പീഠരൂപിണൈ്യ നമഃ
ഓം വിശൃംഖലായൈ നമഃ
ഓം വിവിക്തസ്ഥായൈ നമഃ
ഓം വീരമാത്രേ നമഃ
ഓം വിയത്പ്രസവേ നമഃ
ഓം മുകുന്ദായൈ നമഃ
ഓം മുക്തിനിലയായൈ നമഃ
ഓം മൂലവിഗ്രഹരൂപിണൈ്യ നമഃ 840 

ഓം ഭാവജ്ഞായൈ നമഃ
ഓം ഭവരോഗഘ്‌നൈ്യ നമഃ
ഓം ഭവചക്രപ്രവര്‍ത്തിനൈ്യ നമഃ
ഓം ഛന്ദസ്സാരായൈ നമഃ
ഓം ശാസ്ത്രസാരായൈ നമഃ
ഓം മന്ത്രസാരായൈ നമഃ
ഓം തലോദരൈ്യ നമഃ
ഓം ഉദാരകീര്‍ത്തയേ നമഃ
ഓം ഉദ്ദാമവൈഭവായൈ നമഃ
ഓം വര്‍ണ്ണരൂപിണൈ്യ നമഃ 850

 ഓം ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനൈ്യ നമഃ
ഓം സര്‍വ്വോപനിഷദുദ്ഘുഷ്ടായൈ നമഃ
ഓം ശാന്ത്യതീതകലാത്മികായൈ നമഃ
ഓം ഗംഭീരായൈ നമഃ
ഓം ഗഗനാന്തഃസ്ഥായൈ നമഃ
ഓം ഗര്‍വിതായൈ നമഃ
ഓം ഗാനലോലുപായൈ നമഃ
ഓം കല്പനാരഹിതായൈ നമഃ
ഓം കാഷ്ഠായൈ നമഃ
ഓം അകാന്തായൈ നമഃ 860 

ഓം കാന്താര്‍ദ്ധവിഗ്രഹായൈ നമഃ
ഓം കാര്യകാരണനിര്‍മ്മുക്തായൈ നമഃ
ഓം കാമകേളിതരംഗിതായൈ നമഃ
ഓം കനത്കനകതാടങ്കായൈ നമഃ
ഓം ലീലാവിഗ്രഹധാരിണൈ്യ നമഃ
ഓം അജായൈ നമഃ
ഓം ക്ഷയവിനിര്‍മ്മുക്തായൈ നമഃ
ഓം മുഗ്ദ്ധായൈ നമഃ
ഓം ക്ഷിപ്രപ്രസാദിനൈ്യ നമഃ
ഓം അന്തര്‍മുഖസമാരാധ്യായൈ നമഃ 870

ഓം ബഹിര്‍മ്മുഖസുദുര്‍ല്ലഭായൈ നമഃ
ഓം ത്രയ്യൈ നമഃ
ഓം ത്രിവര്‍ഗ്ഗനിലയായൈ നമഃ
ഓം ത്രിസ്ഥായൈ നമഃ
ഓം ത്രിപുരമാലിനൈ്യ നമഃ
ഓം നിരാമയായൈ നമഃ
ഓം നിരാലംബായൈ നമഃ
ഓം സ്വാത്മാരാമായൈ നമഃ
ഓം സുധാസൃതൈ്യ നമഃ
ഓം സംസാരപങ്കനിര്‍മ്മഗ്ന സമുദ്ധരണപണ്ഡിതായൈ നമഃ 880

ഓം യജ്ഞപ്രിയായൈ നമഃ
ഓം യജ്ഞകര്‍ത്രൈ്യ നമഃ
ഓം യജമാനസ്വരൂപിണൈ്യ നമഃ
ഓം ധര്‍മ്മാധാരായൈ നമഃ
ഓം ധനാദ്ധ്യക്ഷായൈ നമഃ
ഓം ധനധാന്യവിവര്‍ദ്ധിനൈ്യ നമഃ
ഓം വിപ്രപ്രിയായൈ നമഃ
ഓം വിപ്രരൂപായൈ നമഃ
ഓം വിശ്വഭ്രമണകാരിണൈ്യ നമഃ
ഓം വിശ്വഗ്രാസായൈ നമഃ 890

ഓം വിദ്രുമാഭായൈ നമഃ
ഓം വൈഷ്ണവൈ്യ നമഃ
ഓം വിഷ്ണുരൂപിണൈ്യ നമഃ
ഓം അയോനയേ നമഃ
ഓം യോനിനിലയായൈ നമഃ
ഓം കൂടസ്ഥായൈ നമഃ
ഓം കുലരൂപിണൈ്യ നമഃ
ഓം വീരഗോഷ്ഠിപ്രിയായൈ നമഃ
ഓം വീരായൈ നമഃ
ഓം നൈഷ്‌കര്‍മ്മ്യായൈ നമഃ 900

ഓം നാദരൂപിണൈ്യ നമഃ
ഓം വിജ്ഞാനകലനായൈ നമഃ
ഓം കല്യായൈ നമഃ
ഓം വിദഗ്ദ്ധായൈ നമഃ
ഓം ബൈന്ദവാസനായൈ നമഃ
ഓം തത്ത്വാധികായൈ നമഃ
ഓം തത്ത്വമയ്യൈ നമഃ
ഓം തത്ത്വമര്‍ത്ഥസ്വരൂപിണൈ്യ നമഃ
ഓം സാമഗാനപ്രിയായൈ നമഃ
ഓം സൗമ്യായൈ നമഃ 910

ഓം സദാശിവകുടുംബിനൈ്യ നമഃ
ഓം സവ്യാപസവ്യമാര്‍ഗ്ഗസ്ഥായൈ നമഃ
ഓം സര്‍വ്വാപദ്വിനിവാരിണൈ്യ നമഃ
ഓം സ്വസ്ഥായൈ നമഃ
ഓം സ്വഭാവമധുരായൈ നമഃ
ഓം ധീരായൈ നമഃ
ഓം ധീരസമര്‍ച്ചിതായൈ നമഃ
ഓം ചൈതന്യാര്‍ഘ്യസമാരാദ്ധ്യായൈ നമഃ
ഓം ചൈതന്യകുസുമപ്രിയായൈ നമഃ
ഓം സദോദിതായൈ നമഃ 920

ഓം സദാതുഷ്ടായൈ നമഃ
ഓം തരുണാദിത്യപാടലായൈ നമഃ
ഓം ദക്ഷിണാദക്ഷിണാരാദ്ധ്യായൈ നമഃ
ഓം ദരസ്‌മേരമുഖാംബുജായൈ നമഃ
ഓം കൗലിനീകേവലായൈ നമഃ
ഓം അനര്‍ഘ്യകൈവല്യപദദായിനൈ്യ നമഃ
ഓം സ്‌തോത്രപ്രിയായൈ നമഃ
ഓം സ്തുതിമതൈ്യ നമഃ
ഓം ശ്രുതിസംസ്തുതവൈഭവായൈ നമഃ
ഓം മനസ്വിനൈ്യ നമഃ 930

ഓം മാനവതൈ്യ നമഃ
ഓം മഹേശൈ്യ നമഃ
ഓം മംഗളാകൃതൈ്യ നമഃ
ഓം വിശ്വമാത്രേ നമഃ
ഓം ജഗദ്ധാത്രൈ്യ നമഃ
ഓം വിശാലാക്ഷൈ്യ നമഃ
ഓം വിരാഗിണൈ്യ നമഃ
ഓം പ്രഗത്ഭായൈ നമഃ
ഓം പരമോദാരായൈ നമഃ
ഓം പരാമോദായൈ നമഃ 940

ഓം മനോമയ്യൈ നമഃ
ഓം വ്യോമകേശൈ്യ നമഃ
ഓം വിമാനസ്ഥായൈ നമഃ
ഓം വജ്രിണൈ്യ നമഃ
ഓം വാമകേശ്വരൈ്യ നമഃ
ഓം പഞ്ചയജ്ഞപ്രിയായൈ നമഃ
ഓം പഞ്ചപ്രേതമഞ്ചാധിശായിനൈ്യ നമഃ
ഓം പഞ്ചമൈ്യ നമഃ
ഓം പഞ്ചഭൂതേശൈ്യ നമഃ
ഓം പഞ്ചസംഖ്യോപചാരിണൈ്യ നമഃ 950

ഓം ശാശ്വതൈ്യ നമഃ
ഓം ശാശ്വതൈശ്വര്യായൈ നമഃ
ഓം ശര്‍മ്മദായൈ നമഃ
ഓം ശംഭുമോഹിനൈ്യ നമഃ
ഓം ധരായൈ നമഃ
ഓം ധരസുതായൈ നമഃ
ഓം ധന്യായൈ നമഃ
ഓം ധര്‍മ്മിണൈ്യ നമഃ
ഓം ധര്‍മ്മവര്‍ദ്ധിനൈ്യ നമഃ
ഓം ലോകാതീതായൈ നമഃ 960

ഓം ഗുണാതീതായൈ നമഃ
ഓം സര്‍വ്വാതീതായൈ നമഃ
ഓം ശമാത്മികായൈ നമഃ
ഓം ബന്ധൂകകുസുമപ്രഖ്യായൈ നമഃ
ഓം ബാലായൈ നമഃ
ഓം ലീലാവിനോദിനൈ്യ നമഃ
ഓം സുമംഗലൈ്യ നമഃ
ഓം സുഖകരൈ്യ നമഃ
ഓം സുവേഷാഢ്യായൈ നമഃ
ഓം സുവാസിനൈ്യ നമഃ 970

ഓം സുവാസിന്യര്‍ച്ചനപ്രീതായൈ നമഃ
ഓം ആശോഭനായൈ നമഃ
ഓം ശുദ്ധമാനസായൈ നമഃ
ഓം ബിന്ദുതര്‍പ്പണസന്തുഷ്ടായൈ നമഃ
ഓം പൂര്‍വ്വജായൈ നമഃ
ഓം ത്രിപുരാംബികായൈ നമഃ
ഓം ദശമുദ്രാസമാരാദ്ധ്യായൈ നമഃ
ഓം ത്രിപുരാശ്രീവശങ്കരൈ്യ നമഃ
ഓം ജ്ഞാനമുദ്രായൈ നമഃ
ഓം ജ്ഞാനഗമ്യായൈ നമഃ 980

ഓം ജ്ഞാനജ്ഞേയസ്വരൂപിണൈ്യ നമഃ
ഓം യോനിമുദ്രായൈ നമഃ
ഓം ത്രിഖണ്‌ഡേശൈ്യ നമഃ
ഓം ത്രിഗുണായൈ നമഃ
ഓം അംബായൈ നമഃ
ഓം ത്രികോണഗായൈ നമഃ
ഓം അനഘായൈ നമഃ
ഓം അദ്ഭുതചാരിത്രായൈ നമഃ
ഓം വാഞ്ഛിതാര്‍ത്ഥപ്രദായിനൈ്യ നമഃ
ഓം അഭ്യാസാതിശയജ്ഞാതായൈ നമഃ 990

ഓം ഷഡദ്ധ്വാതീതരൂപിണൈ്യ നമഃ
ഓം അവ്യാജകരുണാമൂര്‍ത്തയേ നമഃ
ഓം അജ്ഞാനധ്വാന്തദീപികായൈ നമഃ
ഓം ആബാലഗോപവിദിതായൈ നമഃ
ഓം സര്‍വ്വാനുല്ലംഘ്യശാസനായൈ നമഃ
ഓം ശ്രീ ചക്രരാജനിലയായൈ നമഃ
ഓം ശ്രീമത്ത്രിപുരസുന്ദരൈ്യ നമഃ
ഓം ശ്രീശിവായൈ നമഃ
ഓം ശിവശക്തൈ്യക്യരൂപിണൈ്യ നമഃ
ഓം ശ്രീലളിതാംബികായൈ നമഃ 1000

ഇതി ശ്രീ ലളിതാസഹസ്രനാമസ്‌തോത്രനാമാവലി സമാപ്തം.

സര്‍വ്വമംഗളമംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണി നമോസ്തുതേ.

Lalita Sahasranamavali in Malayalam


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *