ശനീശ്വര ശാന്തി മന്ത്രം Saneeswara Shanthi Mantram Malayalam Lyrics

ശനീശ്വര ശാന്തി മന്ത്രം Saneeswara Shanthi Mantram Malayalam Lyrics. ശനീ ശാന്തി മന്ത്രം (Shani Santhi Mantra) ശനി ദോഷങ്ങൾ അകറ്റാൻ ഉള്ള ഒരു പ്രധാന മന്ത്രം ആണ്. ശനിദോഷം മാറ്റുന്ന ഈ  സ്തോത്രം ഈ ശനി ആഴച്ചകളിലും ചൊല്ലുന്നത് വളരെ ഉത്തമമായി കാണുന്നു. 

ശനീശ്വര ശാന്തി മന്ത്രം Shani Shanti Mantra Lyrics

ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:

പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ

യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം

ഇമം യമ പ്രസ്തരമാ ഹി സീദാ-
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:

ആ ത്വാ മന്ത്രാ: കവിശാസ്താ വഹ-
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:


ശനീശ്വര ശാന്തി മന്ത്രം Saneeswara Shanthi Mantram Malayalam LyricsComments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *