ശ്രീ ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രം Sastha Mantra for Daily Prayer

ശ്രീ ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രം. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഭഗവാനാണ് ധർമ്മശാസ്താവ് അഥവാ അയ്യപ്പൻ. ഹിന്ദു വിശ്വാസം അനുസരിച്ചു ഹരിഹരപുത്രനായ ധർമ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. 

ശ്രീ ശാസ്താവിന്‍റെ നിത്യ ജപത്തിനുള്ള മന്ത്രം

സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
നിലക്ഷൌമവസം നവീനജലദ-
ശ്യാമം പ്രഭാസത്യക-
സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
കല്പം സ്മരേദാര്യകം.

രേവന്ത: ഋഷി:
ഗായത്രീഛന്ദ:
ശാസ്താ ദേവതാ

ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ


ശ്രീ ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രം Sastha Mantra for Daily PrayerComments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *