ആറ്റുകാൽ അമ്മ അഷ്ടോത്തരശത നാമാവലി Attukal Devi Ashtottara Shatanamavali Malayalam Lyrics

ആറ്റുകാൽ അമ്മ അഷ്ടോത്തരശത നാമാവലി Attukal Devi Ashtottara Shatanamavali Malayalam Lyrics - 108 names mantra of Attukal Bhagavathy. ആറ്റുകാൽ അമ്മ അഷ്ടോത്തരം ജപിച്ചാൽ ഉടനെ ഫലം ലഭിക്കും എന്നാണ് ഭക്തരുടെ അനുഭവം. അഭീഷ്ട സിദ്ധിക്കും,  മന:ശാന്തി ലഭിക്കാനും ആറ്റുകാൽ അമ്മയുടെ 108 അഷ്ടോത്തരശത നാമാവലി നിത്യവും ജപിക്കുക.  

ആറ്റുകാലമ്മ അഷ്‌ടോത്തര ശതനാമാവലി Attukal Amma 108 Ashtottara Shatanamavali

ഓം ആറ്റുകാലംബികായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം ദേവാസുര നമസ്‌കൃതായൈ നമഃ
ഓം ദിവ്യകാരുണ്യ പീയൂഷവര്‍ഷിണ്യൈ നമഃ
ഓം ദേവതാധിപായൈ നമഃ
ഓം ദേവാധി ദേവദയിതായൈ നമഃ
ഓം ദേവാലയനിവാസിന്യൈ നമഃ
ഓം ദേഹേശ്വര്യൈ നമഃ
ഓം ദേശകാലരഹിതായൈ നമഃ
ഓം രത്‌നഭൂഷിതായൈ നമഃ 10

ഓം രഹോഗുഹാവിഹരണരസികായൈ നമഃ
ഓം രസരൂപിണ്യൈ നമഃ
ഓം രാജീവലോചനായൈ നമഃ
ഓം രാജമരാളഗമനായൈ നമഃ
ഓം ശുഭായൈ നമഃ
ഓം ശുഭോദര്‍ക്കക്രിയാനേത്ര്യൈ നമഃ
ഓം ശുദ്ധാന്ത:കരണസ്ഥിതായൈ നമഃ
ഓം ശുചിസ്മിതായൈ നമഃ
ഓം സദാശിവഗതി പ്രദാനനിപുണായൈ നമഃ
ഓം സത്ത്വസാരായൈ നമഃ 20

ഓം സദാദേവിസേവിതാംഘ്രി സരോരുഹായൈ നമഃ
ഓം സത്യലോകേഗിരാംദേവ്യൈ നമഃ
ഓം കൈലാസേ സര്‍വ്വ മംഗളായൈ നമഃ
ഓം വൈകുണ്‌ഠേ പദ്മനിലയായൈ നമഃ
ഓം സച്ചിതാനന്ദ രൂപിണ്യൈ നമഃ
ഓം സര്‍വ്വസത്ത്വേഷു ശക്തിത്രയാത്മികായൈ നമഃ
ഓം ആഗമസംസ്തുതായൈ നമഃ
ഓം മന്ത്രതന്ത്രാത്മികായൈ നമഃ
ഓം സര്‍വ്വയന്ത്ര ചൈതന്യദായിന്യൈ നമഃ
ഓം തപസ്വിലോകാനാം തപസേ നമഃ 30

ഓം കീര്‍ത്തിമതാം കീര്‍ത്യൈ നമഃ
ഓം ഓജസ്വിനാം തേജസേ നമഃ
ഓം മതിമതാം മത്യൈ നമഃ
ഓം ജ്ഞാനിനാം ജ്ഞാനായ നമഃ
ഓം അര്‍ഥിനാം ധനായ നമഃ
ഓം അക്ഷരാണാം അകാരായൈ നമഃ
ഓം ധൃതിമതാം ധൃത്യൈ  നമഃ
ഓം ധര്‍മ്മ സ്വരൂപിണ്യൈ നമഃ
ഓം സര്‍വ്വകര്‍മ്മണാം ഫലദായിന്യൈ നമഃ
ഓം കിള്യാപഗാതീരവാസപരിതൃപ്ത ഹൃദന്തരായൈ നമഃ 40

ഓം വിദ്യാധിരാജഹൃദ്രംഗലാസ്യ ലീലാവിധായിന്യൈ നമഃ
ഓം നിര്‍മായഭക്തി സംപ്രീതായൈ നമഃ
ഓം ഭക്താനാമഭയപ്രദായൈ നമഃ
ഓം അഘമര്‍ഷണമന്ത്രാധി ദേവതായൈ നമഃ
ഓം കാമവര്‍ഷിണ്യൈ നമഃ
ഓം അനാദീനവചിത്താനാം ചിന്താമണയേ നമഃ
ഓം അനീശ്വരായൈ നമഃ
ഓം സര്‍വ്വ ഭൂതാനാം ഈശ്വര്യൈ നമഃ
ഓം നാനാകൃതയേ നമഃ
ഓം അനാകൃതയേ നമഃ 50


ആറ്റുകാൽ അമ്മ അഷ്ടോത്തരശത നാമാവലി Attukal Devi Ashtottara Shatanamavali Malayalam Lyrics


ഓം രസനീയഗുണാരാമായൈ നമഃ
ഓം രസാനാം രസകാരിണ്യൈ നമഃ
ഓം അഖണ്ഡകോടി ബ്രഹ്മാണ്ഡ സൃഷ്ടി-
സ്ഥിതിലയാത്മികായൈ നമഃ
ഓം അബലാജനോപനീതശര്‍ക്കരാന്നപ്രിയാശയായൈ നമഃ
ഓം ഭൂതപ്രേതപിശാചാദി ബാധാരണ്യ ഹുതാശനായൈ നമഃ
ഓം ദു:സ്വപ്നദു:ഖശമന്യൈ നമഃ
ഓം ദുര്‍ന്നിമിത്തനിവാരണ്യൈ നമഃ
ഓം ഗ്രഹദോഷ പ്രമഥിന്യൈ നമഃ
ഓം ദുരാഗ്രഹഘനാനിലായൈ നമഃ
ഓം കൂടസ്ഥായൈ നമഃ 60

ഓം കൂടരഹിതായൈ നമഃ
ഓം കുടിലസ്‌നിഗ്ദ്ധകുന്തളായൈ നമഃ
ഓം കൂടപത്രാഹിതവ്യാള വൈനതേയ പ്രഭാവിണ്യൈ നമഃ
ഓം അഷ്‌ടൈശ്വര്യവത്യൈ നമഃ
ഓം പുംസാം ഇഷ്ടാപൂര്‍ത്തഫലപ്രദായൈ നമഃ
ഓം അനന്തപുരമധ്യസ്ഥായൈ നമഃ
ഓം പദ്മനാഭ സഹോദര്യൈ നമഃ
ഓം കൃത്തികാപുണ്യനക്ഷത്ര 
സുകൃതാംബോധിചന്ദ്രികായൈ നമഃ
ഓം ശ്രീ ചക്രമധ്യനിലയായൈ നമഃ
ഓം ലോകചക്രപ്രവര്‍ത്തകായൈ നമഃ 70

ഓം മായാതീതായൈ നമഃ
ഓം മായിന്യൈ നമഃ
ഓം മായാമോഹവിനാശിന്യൈ നമഃ
ഓം മന്ദയന്ത്യൈ നമഃ
ഓം മന്ദഹാസ ധവളീകൃതദിങ്മുഖായൈ നമഃ
ഓം ഇന്ദുസൂര്യാഗ്നി നയനായൈ നമഃ
ഓം പരമാര്‍ത്ഥ സ്വരൂപിണ്യൈ നമഃ
ഓം ത്രയീവേദ്യായൈ നമഃ
ഓം ത്രികാല ജ്ഞാനായൈ നമഃ
ഓം തൗര്യത്രികധൃതാദരായൈ നമഃ 80

ഓം ആര്‍ത്തലോക പരിത്രാണദത്ത ചിത്തായൈ നമഃ
ഓം പ്രഹര്‍ഷിണ്യൈ നമഃ
ഓം ഓങ്കാരമണിഹര്‍മ്യസ്ഥായൈ നമഃ
ഓം സുധാസിന്ധുവിഹാരിണ്യൈ നമഃ
ഓം ശംഭോരാഹോപുരുഷികായൈ നമഃ
ഓം അജ്ഞേയമഹിമോച്ചയായൈ നമഃ
ഓം സഹസ്രാരസരോജാതമധുധാരായൈ നമഃ
ഓം മനസ്വിന്യൈ നമഃ
ഓം ഷഡ്ഭാവരഹിതായൈ നമഃ
ഓം ഷഷ്‌ഠ്യൈ നമഃ 90

ഓം ഷഡൈശ്വര്യവിലാസിന്യൈ നമഃ
ഓം ചതുരാസ്യായൈ നമഃ
ഓം ചതുര്‍ഭദ്രസാധികായൈ നമഃ
ഓം സജ്ജനാദൃതായൈ നമഃ
ഓം ജഗദംബായൈ നമഃ
ഓം ജഗദ്രൂപായൈ നമഃ
ഓം ജനിദു:ഖാപഹാരിണ്യൈ നമഃ
ഓം ആപദുന്മൂലനചണായൈ നമഃ
ഓം സംപദഗ്രപദസ്ഥിതായൈ നമഃ
ഓം ഗുണാതീതായൈ നമഃ 100

ഓം ഗുണമ യ്യൈ നമഃ
ഓം ഹൃന്മോഹധ്വാന്ത ചിത്പ്രഭായൈ നമഃ
ഓം സ്വാമിന്യൈ നമഃ
ഓം സര്‍വ്വസങ്കല്പകല്പദ്രവേ നമഃ
ഓം അമലായൈ നമഃ
ഓം അജിതായൈ നമ:
ഓം മുല്ലുഗേഹ മഹാദ്ധ്യക്ഷ പ്രത്യക്ഷീകൃതവിഗ്രഹായൈ നമഃ
ഓം സമസ്ത ജഗദീജു ഷാം കൈവല്യസുഖ സന്ധാത്ര്യൈ നമഃ 108


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *