ധന്വന്തരീ ഗായത്രി Dhanvantari Gayatri Malayalam Lyrics. രോഗദുരിതങ്ങളില്‍ നിന്ന് ശാന്തി ലഭിക്കാന്‍ ശ്രി ധന്വന്തരി മൂർത്തിയെ ഉപാസിക്കുന്നത് നല്ലതാണു. നിത്യവും ശ്രീ ധന്വന്തരി ഗായത്രി മന്ത്രം ജപിക്കുന്നതിലൂടെ എല്ലാ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ആയുസും ആരോഗ്യവും ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യും.
ധന്വന്തരീ ഗായത്രി Dhanvantari Gayatri Malayalam Lyrics
ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹ ധീമഹീ
തന്നോ ധന്വന്തരി പ്രചോദയാത്
Comments
Post a Comment