മറ്റം ശ്രീ നരസിംഹസ്വാമി ക്ഷേത്രം ആലപ്പുഴ Mattom Narasimha Swamy Temple Mavelikara Alappuzha

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് മറ്റം ശ്രീ നരസിംഹസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹ മൂർത്തിയാണ് പ്രധാന പ്രതിഷ്ഠ. 

മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം Mattom Narasimha Swamy Temple

പ്രസിദ്ധമായ അച്ചൻകോവിലാറിന്റെ തീരത്താണ് മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ, മുഖമണ്ഡപത്തിൽ കൃഷ്ണ പ്രതിഷ്ഠയും, സ്വാമിയാർ നട, യക്ഷി എന്നിവരെയും ഉപദേവതാ സ്ഥാനത്തു കാണാൻ കഴിയും. ഉഗ്ര സ്വരൂപിയായ നരസിംഹ മൂർത്തിയാണ് ഇവിടെ കുടികൊള്ളുന്നത്. ചതുർബാഹു രൂപത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 

കിഴക്കു വശത്തായിട്ടാണ് പ്രതിഷ്ഠയുടെ ദർശനം. വട്ടശ്രീകോവിലാണുള്ളത്. 

മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം ആലപ്പുഴ  Mattom Narasimha Swamy Temple Alappuzha

നരസിംഹ ജയന്തി ഇവിടെ ആഘോഷിക്കാറുണ്ട്. രോഗശാന്തിക്കും, ആഗ്രഹ സാഫല്യത്തിനും ഇവിടെ ധാരാളം ഭക്‌ത ജനങ്ങൾ ഇവിടെ എത്തി ചേരാറുണ്ട്. 

പ്രശസ്‌തമായ കണ്ടിയൂർ മഹാദേവക്ഷേത്രത്തിനു അടുത്തായി ആണ് മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

മേൽവിലാസം 

Mattom Narasimha Swamy Temple
Mattomvadakku
Mavelikkara
Alappuzha

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *