മുരുകൻ അഷ്ടോത്തര ശതനാമാവലി Murugan Ashtottara Shatanamavali Malayalam Lyrics

ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരശതനാമാവലി Sri Murugan Ashtottara Shatanamavali Lyrics in Malayalam langauge. Murugan Ashtothram is the 108 names mantra of Muruga, also known by other names such as Subramanya, Karthikeya and Skanda. 

ശ്രീ മുരുകൻ അഷ്ടോത്തര ശതനാമാവലി Murugan Ashtottara Shatanamavali Lyrics in Malayalam

ഓം സ്കന്ദായ നമഃ  

ഓം ഗുഹായ നമഃ  

ഓം ഷണ്‍മുഖായ നമഃ  

ഓം ഫാലനേത്രസൂതായ നമഃ  

ഓം പ്രഭവേ നമഃ

ഓം പിങ്ഗളായ നമഃ

ഓം കൃത്തികാസൂനവേ നമഃ

ഓം ശിഖിവാഹനായ നമഃ

ഓം ദ്വിഷഡ്ഭുജായ നമഃ

ഓം ദ്വിഷണ്‍നേത്രായ നമഃ

ഓം ശക്തിധരായ നമഃ  

ഓം പിശിതാശപ്രഭഞ്ജനായ നമഃ  

ഓം താരകാസുരസംഹാരിണേ നമഃ  

ഓം രക്ഷോപലവിമര്‍ദ്ദനായ നമഃ  

ഓം മത്തായ നമഃ  

ഓം പ്രമത്തായ നമഃ  

ഓം ഉന്മത്തായ നമഃ  

ഓം സുരസൈന്യസുരരക്ഷകായ നമഃ  

ഓം ദേവസേനാപതയേ നമഃ 

ഓം പ്രാജ്ഞായ നമഃ 20

ഓം കൃപാനവേ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഉമാസൂതായ നമഃ

ഓം ശക്തിധരായ നമഃ

ഓം കുമാരായ നമഃ

ഓം ക്രൗഞ്ചദാരണായ നമഃ

ഓം സേനാനയേ നമഃ

ഓം അഗ്നിജന്മനേ നമഃ

ഓം വിശാഖായ നമഃ

ഓം ശങ്കരാത്മജായ നമഃ 30


ഓം ശിവസ്വാമിനേ നമഃ

ഓം ഗണസ്വാമിനേ നമഃ

ഓം സര്‍വ്വസ്വാമിനേ നമഃ

ഓം സനാതനായ നമഃ

ഓം അനന്തശക്തയേ നമഃ

ഓം അക്ഷോഭ്യായ നമഃ

ഓം പാര്‍വ്വതീപ്രിയനന്ദനായ നമഃ

ഓം ഗംഗാസൂതായ നമഃ

ഓം ശരോത്ഭൂതായ നമഃ

ഓം ആഹൂതായ നമഃ 40


ഓം പാവകാത്മജായ നമഃ

ഓം ജൃംഭായ നമഃ

ഓം പൃജൃംഭായ നമഃ

ഓം ഉജൃംഭായ നമഃ

ഓം കമലാനനസംസ്തുതായ നമഃ

ഓം ഏകവര്‍ണ്ണായ നമഃ

ഓം ദ്വിവര്‍ണ്ണായ നമഃ

ഓം ത്രിവര്‍ണ്ണായ നമഃ

ഓം സുമനോഹരായ നമഃ

ഓം ചതുര്‍വര്‍ണ്ണായ നമഃ 50


ഓം പഞ്ചവര്‍ണ്ണായ നമഃ

ഓം പ്രജാപതയേ നമഃ

ഓം അഹസ്പതയേ നമഃ

ഓം അഗ്നിഗര്‍ഭായ നമഃ

ഓം ശമീഗര്‍ഭായ നമഃ

ഓം വിശ്വരേതസേ നമഃ

ഓം സുരാരിഘ്നേ നമഃ

ഓം ഹരിദ്വര്‍ണ്ണായ നമഃ

ഓം ശുഭകരായ നമഃ

ഓം വാസവായ നമഃ 60


മുരുകൻ അഷ്ടോത്തര ശതനാമാവലി Murugan Ashtottara Shatanamavali Malayalam Lyrics



ഓം ഉഗ്രവേഷപ്രദേ നമഃ

ഓം പൂഷണേ നമഃ

ഓം ഗഭസ്തിനേ നമഃ

ഓം ഗഹനായ നമഃ

ഓം ചന്ദ്രവര്‍ണ്ണായ നമഃ

ഓം കലാധരായ നമഃ

ഓം മായാധരായ നമഃ

ഓം മഹാമായിനേ നമഃ

ഓം കൈവല്യായ നമഃ

ഓം ശങ്കരീസൂതായ നമഃ 70 


ഓം വിശ്വയോനയേ നമഃ

ഓം അമേയാത്മനേ നമഃ

ഓം തേജോനിധയേ നമഃ

ഓം അനാമയായ നമഃ

ഓം പരമേഷ്ഠിനേ നമഃ

ഓം പരബ്രഹ്മണേ നമഃ

ഓം വേദഗര്‍ഭായ നമഃ

ഓം വിരാട്സൂതായ നമഃ

ഓം പുളിന്ദകന്യാഭര്‍ത്ത്രേ നമഃ

ഓം മഹാസാരസ്വതാവൃതായ നമഃ 80


ഓം ആശ്രിതാഖിലദാത്രേ നമഃ

ഓം ചോരഘ്നായ നമഃ

ഓം രോഗനാശനായ നമഃ

ഓം അനന്തമൂര്‍ത്തയേ നമഃ

ഓം ആനന്ദായ നമഃ

ഓം ശിഖണ്ഡീകൃതകേതനായ നമഃ

ഓം ഡംഭായ നമഃ

ഓം പരമഡംഭായ നമഃ

ഓം മഹാഡംഭായ നമഃ

ഓം വൃഷാകപയേ നമഃ 90


ഓം കാരണോപാത്ത ദേഹായ നമഃ

ഓം കാരണാതീത വിഗ്രഹായ നമഃ

ഓം അനീശ്വരായ നമഃ

ഓം അമൃതായ നമഃ

ഓം പ്രാണായ നമഃ

ഓം പ്രാണായാമപരായണാ

ഓം വൃത്തഹന്ത്രേ നമഃ

ഓം വീരഘ്നായ നമഃ

ഓം രക്തശ്യാമകലായ നമഃ

ഓം മഹതേ നമഃ 100


ഓം സുബ്രഹ്മണ്യായ നമഃ

ഓം ഗ്രഹപ്രീതായ നമഃ

ഓം ബ്രഹ്മണ്യായ നമഃ

ഓം ബ്രഹ്മണപ്രിയായ നമഃ

ഓം വംശവൃദ്ധികരായ നമഃ

ഓം വേദവേദ്യായ നമഃ

ഓം അക്ഷയഫലപ്രദായ നമഃ

  ഓം മയൂരവാഹനായ നമഃ 108


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *