ആഴിമല മഹാദേവ ക്ഷേത്രം പൊങ്കാല Azhimala Temple Pongala Festival 2024 February 12

ആഴിമല ശ്രീ മഹാദേവ ക്ഷേത്രം Azhimala Temple Pongala Festival 2024. ഈ വർഷത്തെ ആഴിമല പൊങ്കാല 12 ഫെബ്രുവരി 2024 തിങ്കൾ, രാവിലെ 10  മണിക്ക്. തിരുഃ ആറാട്ട് ഫെബ്രുവരി 13 ചൊവ്വ വൈകുനേരം 5:30 ന്.

ആഴിമല മഹാദേവ ക്ഷേത്രം Azhimala Temple Pongala Festival 2024

ആഴിമല ശിവ ക്ഷേത്രത്തിലെ 78-മത് വാർഷിക മഹോത്സവവും തിരുഃ ആറാട്ടും 2024 ഫെബ്രുവരി 4 ഞായറാഴ്ച (1199 മകരം 21) തൃക്കോടിയേറി ഫെബ്രുവരി 13 ചൊവ്വ (1199 മകരം 30) വരെയുള്ള ദിവസങ്ങളിൽ നടക്കുന്നു. ആഴിമല വാർഷിക മഹോത്സവവും ആയി ബന്ധപെട്ടു വിവിധ പൂജാധികർമ്മങ്ങൾ, കലാപരിപാടികൾ, പ്രഭാതഭക്ഷണം, അന്നദാനം, പ്രസാദഊട്ട്, പറക്കെഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കുന്നത് ആണ്. 


ആഴിമല മഹാദേവ ക്ഷേത്രം Azhimala Temple Pongala Festival 2024


ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ നല്ലവരായ ഭക്തജനങ്ങളെയും നാട്ടുകാരുടെയും മഹനീയ സാന്നിദ്ധ്യസഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

ആഴിമല ശിവ ക്ഷേത്രം Azhimala Temple Festival

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *