Cheruvaloor Koottala Bhadrakali Temple Festival 2024 Notice & Program Brochure

Cheruvaloor Koottala Bhadrakali Temple Festival 2024 Notice & Program Brochure. Cheruvaloor koottala Bhadrakali  Temple Makom Thozhal and Mudiyettu Mahotsavam 2024 complete festival brochure. The festival starts on 14 February 2024 and concludes on 14 March 2024.

Makom Thozhal Festival Date 2024 is on 14 February 2024

Mudiyettu Festival Date 2024 is on 14 March 2024

Cheruvaloor koottala Bhadrakali  Temple Festival 2024 Notice & Program Brochure

ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രം - വർഷത്തിൽ കുംഭം 1 മുതൽ 30 ദിവസം മാത്രം പൂജയുള്ള അപൂർവ്വ ക്ഷേത്രം

നടതുറപ്പ് 14. 02. 2024 
നടയടപ്പ് 14. 03. 2024 

മുടിയേറ്റ് മഹോത്സവം
മകം തൊഴൽ

വർഷത്തിൽ കുംഭം 1 മുതൽ 30 ദിവസം മാത്രം പൂജയുള്ള ഏകക്ഷേത്രം, മുപ്പത് ദിവസവും ഭദ്രകാളികളം, നിത്യേന ദീപാരാധന സമയത്ത് നടയ്ക്കൽ കുട്ടികളുടെ നാമജപം, ദീപാരാധന തൊഴുത് മടങ്ങുന്ന ഭക്തർക്ക് ദിവസേന നേദ്യപ്പായസവിതരണം, മകംതൊഴാനെത്തുന്ന എല്ലാ ഭക്തർക്കും അന്നദാനം, നടയടക്കുന്ന ദിവസം മേൽശാന്തിയുടെ പൂജിച്ച നാണയവിതരണം. അങ്ങിനെ അതിവിശിഷ്ടവും അത്യപൂർവ്വവുമാണ് തൃശ്ശൂർ ജില്ലയിൽ കൊരട്ടി-അന്നമനട റൂട്ടിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ചെറുവാളുർ കൂട്ടാല ഭദ്രകാളി ക്ഷേത്രം.

ഭക്തർ കാത്തിരുന്ന ഈ വർഷത്തെ ആ മുപ്പത് പുണ്യദിനങ്ങൾ വന്നെത്തിയിരിക്കുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഭക്തരെത്തുന്ന ഈ അപൂർവ്വ ക്ഷേത്രത്തിലെ ഇക്കുറിയുള്ള വിശേഷ ദിനങ്ങൾ മംഗള കരമാക്കാൻ സർവ്വസഹായ സഹകരണങ്ങളും നൽകി സമിതിക്കൊപ്പം കൂടുവാൻ വിനയപൂർവ്വം ദേവീനാമത്തിൽ ക്ഷണിക്കുന്നതോടൊപ്പം, ക്ഷേത്രസമുച്ചയത്തിൽ നിർമ്മാണം പൂർത്തിയാക്കിയ നടപ്പുരയുടെ സമർപ്പണം 2024 ഫെബ്രുവരി 25 (1199 കുംഭം 12) 

Cheruvaloor Koottala Bhadrakali Temple Festival 2024 Notice & Program Brochure

Cheruvaloor Koottala Bhadrakali Temple Makom Thozhal Festival

Cheruvaloor Koottala Bhadrakali Temple Mudiyettu Festival

Cheruvaloor Bhadrakali Temple Festival 2024 Notice

Koottala Bhadrakali Temple Festival 2024

Cheruvaloor Temple Festival 2024 Notice & Program Brochure



Temple Location:
ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രം
കൊരട്ടി - അന്നമനട റൂട്ടിൽ, ചെറുവാളൂർ, തൃശ്ശൂർ ജില്ല 

Cheruvaloor koottala Bhadrakali Temple Phone Number : +91 82810 20470 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *