Palavakulangara Sree Mahadevar Kshetram Shivratri Festival 2024 Notice & Program Brochure. പലവകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം ധനുവച്ചപുരം. Palavakulangara Sree Mahadevar Temple Shivratri Mahotsavam 2024 complete festival brochure. The festival starts on 4 March 2024 and concludes on 8 March 2024.
Palavakulangara Sree Mahadevar Kshetram Shivratri 2024 date is on 8 March 2024, Friday.
Palavakulangara Sree Mahadevar Kshetram Shivratri Festival 2024 Notice & Program Brochure.
നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ അധീനത്തിലുള്ളതും പുണ്യപുരാതനവും പരിപാവനവും ചരിത്ര പ്രസിദ്ധവുമായ പലവകുളങ്ങര ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2024 മാർച്ച് 4 തിങ്കൾ മുതൽ 8-ാം തിയതി വെള്ളിയാഴ്‌ച വരെ (1199 കുംഭം 20 മുതൽ 24 വരെ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
ശിവരാത്രി മഹോത്സവം - 2024 മാർച്ച് 04 മുതൽ 08 വരെ







Comments
Post a Comment