തോട്ടപ്പള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം വിഷു മഹോത്സവം Thottappilly Sreekrishna Temple Vishu Festival 2024
തോട്ടപ്പള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം വിഷു മഹോത്സവം Thottappilly Sreekrishna Temple Vishu Festival. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് എരമല്ലൂരിലുള്ള തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഏകദേശം 5000 വർഷത്തിന്റെ പഴക്കവുമാണ് പറയപ്പെടുന്നത്. ബാലഗോപാലമൂർത്തി പ്രതിഷ്ഠ.
തോട്ടപ്പള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം വിഷു മഹോത്സവം Thotta
വിഷു മഹോത്സവം - 2024 ഏപ്രിൽ 14 ഞായറാഴ്ച്ച 1199 മേടം 01
പുലർച്ചെ 5.00ന് : നടതുറക്കൽ
തുടർന്ന് : വിഷുക്കണിദർശനം, കാഴ്ച്ചശ്രീബലി
പഞ്ചാരിമേളം : ശ്രീ. RLV ശ്രീഹരി
പ്രാതൽ വഴിപാട്
രാവിലെ 11.00ന് : കളഭാഭിഷേകം
ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ
തുടർന്ന് : ഉച്ചപൂജ, ഉച്ചശീവേലി
വൈകിട്ട് : ദീപാരാധന, അത്താഴപൂജ, അത്താഴശീവേലി
Temple Contact Address
Thottappally Sree Krishnaswami Temple
Eramalloor
Cherthala
Phone Number: 9947782845
Comments
Post a Comment