സുബ്രമണ്യാഷ്ടകം Subramanya Ashtakam Malayalam Lyrics

സുബ്രമണ്യാഷ്ടകം Subramanya Ashtakam Malayalam Lyrics by hindu devotional blog. Subramanya Ashtakam is also known as Swaminatha Karavalambam is an octet composed by Sri Adi Shankaracharya. 

സുബ്രമണ്യാഷ്ടകം 

ഹേയ്‌  സ്വാമിനാഥ കരുണാകര ദീനബന്ധോ,

ശ്രീ  പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ, 

ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ, 

വല്ലീശനാഥ  മമ ദേഹി കരാവലംഭം. 1 


ദേവാദി ദേവ സുത, ദേവ ഗണാദി നാധ, 

ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ, 

ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ, 

വല്ലീശനാഥ മമ ദേഹി കരാവലംഭം. 2 


നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ, 

ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ, 

ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 3 


ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല, 

ചാപാ തി സാസ്ത്ര പരിമന്ദിത ദിവ്യ പാനൈ, 

ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ, 

വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 4 


ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ, 

ദേവേന്ദ്ര പീതം നഗരം ദ്ധ്രുദ ചാപ ഹസ്ത, 

സൂരം നിഹത്യ സുര  കോടി ഭിരദ്യമാന, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 5 


ഹീരാദി രത്ന വര യുക്ത കിരീട ഹാര, 

കേയൂര കുണ്ഡല ലസത്‌ കവചാഭിരാമ,

ഹേയ്‌ വീരതരകാജയാമരബൃന്ദ വന്ധ്യ, 

വല്ലീശനാഥ മമ ദേഹി കരാവലംഭം.. 6 

www.hindudevotionalblog.com

പഞ്ചാക്ഷരാദി മനു മ gamgaതൊയൈ, 

പഞ്ചാമൃതൈ പ്രൗധിതെന്ദ്ര മുഖൈർ മുനീന്ദ്ര്യൈ, 

പട്ടാഭിഷിക്ത മഘവത നയാസ നാധ, 

വല്ലീശനാഥ  മമ ദേഹി കരാവലംഭം. 7 


ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ, 

കാമദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം, 

ശിക്ത്വാ തു മമവ കലാ നിധി കോടി കന്താ, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം.. 8 


ഫലശ്രുതി 


സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ്‌ പഠന്തി ദ്വിജൊതമ, 

തേയ്‌ സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത, 

സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദയ യ പഠെത്‌, 

കോടി ജന്മ കൃതം പാപം തത്‌ ക്ഷണദ്‌ തസ്യ നസ്യതി

--

Related Murugan Mantras--

Comments

Search