ഉഗ്രം വീരം മഹാവിഷ്ണും മഹാ നരസിംഹ മന്ത്രം Ugram Viram Maha Vishnum Malayalam Lyrics

ഓം ഉഗ്രം വീരം മഹാവിഷ്ണും മഹാ നരസിംഹ മന്ത്രം Ugram Viram Maha Vishnum malayalam lyrics hindu devotional blog. നരസിംഹ മൂർത്തിയുടെ പത്തു പദങ്ങളുള്ള മൂലമന്ത്രമാണിത്. 

മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം എന്നും പറയപ്പെടുന്നു. ഉഗ്ര നരസിംഹ മന്ത്രം നിത്യവും  ജപിച്ചാൽ ശത്രുദോഷം അകലും. മരണഭയം അകാലനും ഈ മന്ത്രം ജപിച്ചാൽ മതി.

മഹാ നരസിംഹ മന്ത്രം

ഓം ഉഗ്രം വീരം മഹാ വിഷ്ണും

ജ്വലന്തം വിശ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം 

ഉഗ്രം വീരം മഹാവിഷ്ണും മഹാ നരസിംഹ മന്ത്രം Ugram Viram Maha Vishnum Malayalam Lyrics


Comments

Recent Posts

Search