Guruvayurappan Alankaram during variours times of Darshan. ഗുരുവായൂരിലേക്ക് തൊഴാൻ ചെല്ലുമ്പോൾ ഭഗവാനിരിക്കുന്ന ഭാവത്തിൽ അറിഞ്ഞു നമുക്ക് ഭഗവാനെ പ്രാർത്ഥിക്കാനായി ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ ഇവിടെ ചേർക്കുന്നു.
ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ
1) നിർമ്മാല്യദർശന സമയം - വിശ്വരൂപദർശനം
2) തൈലാഭിഷേകം - വാതരോഗാഘ്നൻ
3) വാകചാർത്ത് - ഗോകുലനാഥൻ
4) ശംഖാഭിഷേകം - സന്താനഗോപാലൻ
5) ബാലാലങ്കാരം - ഗോപികനാഥൻ
6) പാൽ മുതലായ അഭിഷേക സമയം - യശോദാബാലൻ
7) നവകാഭിഷേകം - വനമാലാകൃഷ്ണൻ
8) ഉച്ചപൂജ - സർവ്വാലങ്കാരഭൂഷണൻ
9) സായാംകാലം - സർവ്വമംഗളദായകൻ
10) ദീപാരാധനക്ക് - മോഹനസുന്ദരൻ
11) അത്താഴപൂജക്ക് - വൃന്ദാവനചരൻ
12) തൃപ്പുകക്ക് - ശേഷശയനൻ
ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.
Comments
Post a Comment