ലോക വീരം മഹാപൂജ്യം Loka Veeram Mahapoojyam Malayalam Lyrics

ലോക വീരം മഹാപൂജ്യം ശാസ്തൃപഞ്ചരത്നസ്തോത്രം Loka Veeram Mahapoojyam malayalam lyrics by hindu devotional blog. ശനിയുടെ അധിദേവതയാണ് ശാസ്താവ്.  അധിദേവതയാണ് ശാസ്താവ്. ഹരിഹര പുത്രനായ ശ്രീ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. 

ശാസ്ത ദശകം - ലോക വീരം മഹാപൂജ്യം 

ലോക വീരം മഹാപൂജ്യം 

സർവ്വരക്ഷാകരം വിഭും 

പാർവ്വതീ ഹൃദയാനന്ദം 

ശാസ്‌താരം പ്രണമാമ്യഹം 


വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം

 ശാസ്താരം പ്രണമാമ്യഹം


മത്ത മാതംഗ ഗമനം

കാരുണ്യാമൃത പൂരിതം

സർവ്വവിഘ്ന ഹരം ദേവം

ശാസ്താരം പ്രണമാമ്യഹം


അസ്മത് കുലേശ്വരം ദേവം

അസ്മത് ശത്രു വിനാശനം

അസ്മ ദിഷ്ട പ്രദാതാരം

ശാസ്താരം പ്രണമാമ്യഹം

www.hindudevotionalblog.com

പാണ്ഡ്യേശ വംശതിലകം

കേരളേ കേളിവിഗ്രഹം

ആർത്ത പ്രാണ പരംദേവം

ശാസ്താരം പ്രണമാമ്യഹം


പഞ്ചരത്നാഖ്യ വേദദ്യോം

നിത്യം ശുദ്ധ പഹേത്ന രഹ

തസ്യ പ്രസന്നോ ഭഗവാൻ

ശാസ്താവ സതിമാനസ


സ്വാമിയേ ശരണം അയ്യപ്പാ

സ്വാമിയേ ശരണം അയ്യപ്പാ

സ്വാമിയേ ശരണം അയ്യപ്പാ

Loka Veeram Mahapoojyam Malayalam Lyrics

ശങ്കരാചാര്യർ എഴുതിയ  ശാസ്തൃപഞ്ചരത്ന സ്തോത്രം നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് പരിഹാരമാണ്. 

You Might Also Like

Harivarasanam Lyrics in Tamil

Sastha Gayatri Mantra

Hariharaputra Ashtottara Shatanamavali

Loka Veeram Lyrics in English

Dharma Sastha Astottra Shatanamavali

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *