നവദുർഗ്ഗ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങൾ Navadurga Nine forms Malayalam

നവദുർഗ്ഗ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങൾ Durga Nine forms Malayalam. ദേവി ആദിശക്തിയുടെ അവതാരമാണ് ദുർഗ്ഗ(പാർവ്വതി). ദുർഗ്ഗാദേവിയുടെ (പാർവ്വതി) ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് പറയപ്പെടുന്നത്. ദുർഗ്ഗാ ദേവിയെ പ്രധാനമായും മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്ന മൂന്നു രൂപങ്ങളിലാണ് പൂജിക്കപ്പെടുന്നത്. ഈ മൂന്നു ദേവീമാരുടെ മൂന്നു രൂപങ്ങൾ ആണ് നവദുർഗ്ഗ.  

ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് നവദുർഗ്ഗയിലെ ഓരോ ദേവിയും  പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും. 

നവദുർഗ്ഗ - ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ

ദേവി - ഗുണം - വർണ്ണം

1) ശൈലപുത്രി - പ്രകൃതി - ഹരിതവർണ്ണം

2) ബ്രഹ്മചാരിണി - ഭക്തി - നീലം

3) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം


4) കുഷ്മാണ്ഡ - ശുഭാരംഭം - ഊതവർണ്ണം

5) സ്കന്ദമാതാ -  കഠിനാധ്വാനം - പീതവർണ്ണം

6) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം


7) കാലരാത്രി - മായ - നീല

8) മഹാഗൗരി - നിർമ്മലത്വം - അരുണം

9) സിദ്ധിദാത്രി - ദാനം - ധൂസരവർണ്ണം

നവദുർഗ്ഗ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങൾ Navadurga Nine forms Malayalam

--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *