കേരളത്തിലെ പ്രധാന നരസിംഹ ക്ഷേത്രങ്ങൾ Important Narasimha Temples in Kerala

കേരളത്തിലെ പ്രധാന നരസിംഹ ക്ഷേത്രങ്ങൾ - List of famous and important narasimha temples in Kerala. നരസിംഹ മൂർത്തിയെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ. പ്രസിദ്ധമായ നരസിംഹസ്വാമി ക്ഷേത്രങ്ങൾ കേരളത്തിലെ ജില്ലകൾ തിരിച്ചു താഴെ കൊടുത്തിരിക്കുന്നത്. 

കേരളത്തിലെ പ്രധാന നരസിംഹ ക്ഷേത്രങ്ങൾ Famous Narasimha Swamy Temples in Kerala 

തിരുവനന്തപുരം 

1) തെക്കെടത്ത് നരസിംഹമൂർത്തി, ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നരസിംഹ മൂർത്തി ഉഗ്ര നരസിംഹം സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ്.  

2) കാട്ടാക്കട അമ്പലത്തിൻകാല മൂർത്തിനട ശ്രീ രക്തകണ്ഠ നരസിംഹമൂർത്തി ക്ഷേത്രം 

കൊല്ലം 

1) ആനയടി പഴയിടം നരസിംഹമൂർത്തി ക്ഷേത്രം, ശൂരനാട്, കൊല്ലം ജില്ല.  കേരളത്തിലെ ഏറ്റവും വലിയ ആനപ്പൂരം നടക്കുന്ന ക്ഷേത്രം.

2) ഏരൂർ തൃക്കോയിക്കൽ മഹാനരസിംഹ ക്ഷേത്രം, അഞ്ചൽ, കൊല്ലം ജില്ല

ആലപ്പുഴ 

1) മാവേലിക്കര മറ്റം നരസിംഹസ്വാമിക്ഷേത്രം, ആലപ്പുഴ


3) ചെങ്ങന്നൂർ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം, ആലപ്പുഴ


എറണാകുളം 


2) പിറവം കക്കാട് നരസിംഹസ്വാമി ക്ഷേത്രം, എറണാകുളം

തൃശ്ശൂർ 

1) ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം, തൃശ്ശൂർ

2) മേലൂർ വിഷ്ണുപുരം നരസിംഹസ്വാമി ക്ഷേത്രം, ചാലക്കുടി, തൃശ്ശൂർ

3) കുളശ്ശേരി ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രം, വെളിയന്നൂർ, തൃശ്ശൂർ


കോഴിക്കോട് 

1) കോഴിക്കോട് തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം


3) താമരശ്ശേരി കോട്ടയിൽ ലക്ഷ്മീനരസിംഹ മൂർത്തി - ഭഗവതി ക്ഷേത്രം,  കോഴിക്കോട് 

കോട്ടയം

1) കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം, കോട്ടയം - കേരളത്തിലെ സ്വയംഭൂവായ ഏക നരസിംഹ ക്ഷേത്രം. 

2) അയ്മനം നരസിംഹസ്വാമി ക്ഷേത്രം

3) പാലാ തെക്കേക്കര നരസിംഹസ്വാമി ക്ഷേത്രം, കോട്ടയം

4) ചങ്ങനാശ്ശേരി തൃക്കൊടിത്താനം നരസിംഹസ്വാമി മഹാക്ഷേത്രം, കോട്ടയം

5) കടമുറി നരസിംഹസ്വാമി ക്ഷേത്രം, കാടമുറി 

6) മാങ്ങാനം നരസിംഹമൂർത്തി ക്ഷേത്രം, കോട്ടയം


Thrikodithanam Narasimhaswamy Temple
തൃക്കൊടിത്താനം നരസിംഹസ്വാമി ക്ഷേത്രം


ഇടുക്കി

5) തൊടുപുഴ മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, ഇടുക്കി

പാലക്കാട്‌

6) തിരുവാഴിയോട് നരസിംഹ ക്ഷേത്രം, അയിലൂർ, പാലക്കാട്‌

7) വടക്കഞ്ചേരി കണ്ണമ്പ്ര ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, പാലക്കാട്‌

8) തെച്ചിക്കോട് നരസിംഹമൂർത്തി ക്ഷേത്രം, അലനല്ലൂർ പാലക്കാട്

കണ്ണൂർ

1) പുറവൂർ ലക്ഷ്മി നരസിംഹ ക്ഷേത്രം, കാഞ്ഞിരോട്, കണ്ണൂർ

2) ശ്രീ ലക്ഷ്മീനരസിംഹ ക്ഷേത്രം, തലശ്ശേരി, കണ്ണൂർ

കാസർഗോഡ്

1) ചെറുവത്തൂർ ചക്രപുരം നരസിംഹ ലക്ഷ്മീനാരായണ ശ്രീകൃഷ്ണക്ഷേത്രം, കാസർഗോഡ്

2) കുന്നുമ്മൽ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം, കാഞ്ഞങ്ങാട്, കാസർഗോഡ്

മലപ്പുറം

1) വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം, മലപ്പുറം

2) വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം, മലപ്പുറം

3) മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹ മൂർത്തി ക്ഷേത്രം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം


Comments

  1. പലയിക്കടുത്തു 8 km മാറി സ്ഥിതി ചെയ്യുന്ന ഒരു നരസിംഹമൂർത്തി ക്ഷേത്രം ഏകദേശം 500 വർഷത്തോളം പഴക്കമുള്ളതാണ്.

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *