ശിവതാണ്ഡവ സ്തോത്രം Shiva Tandava Stotram Malayalam Lyrics

ശിവതാണ്ഡവ സ്തോത്രം Shiva Tandava Stotram Malayalam Lyrics. Shiva Tandava Stotra is a Sanskrit stotra that describes Shiva's power and beauty. Lyrics by Hindu devotional blog. രാവണകൃതം ശിവതാണ്ഡവ സ്തോത്രം  പ്രദോഷ ദിവസങ്ങളിൽ ശിവ താണ്ഡവ സ്തോത്രം ജപിക്കുന്നത് ദോഷങ്ങൾ അകന്നു മോക്ഷം ലഭിക്കും എന്ന് ആണ് വിശ്വാസം. 

കോപിഷ്ഠനായി നില്‍ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി രാവണന്‍  ഭക്തിയോടെ ജപിച്ച മന്ത്രം ആണ് ശിവതാണ്ഡവസ്തോത്രം. 

ശിവതാണ്ഡവ സ്തോത്രം

ജടാ തവീ ഗല ജല പ്രവാഹ പാവിത സ്തലേ
ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം
ഡമ ഡമ ഡമ ഡമ നിന്നാദവഡമര്‍വയം
ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം

ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്‍ഝരി
വിലോല വീചി വല്ലരി വിരാജ മാന മൂര്‍ദ്ധനി
ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേ
കിഷോര ചന്ദ്ര ശേഖരേ രതി പ്രതിക്ഷണം മമ

ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര
സ്ഫുരദിഗന്ത സന്തതി പ്രമോദ മാന മാനസേ
കൃപാ കടാക്ഷ ധോരണി നിരുദ്ധ ദുര്‍ധരാപദി
ക്വവച്ചി ദിഗംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ

സഹസ്ര ലോചന പ്രഭുത്യശേഷ ലേഖ ശേഖര
പ്രസൂന ധൂളി ധോരണി വിധു സരാഗ്രി പീഠഭു
ഭുജംഗ രാജ മാലയ നിബദ്ധ ജാട ജുടക
ശ്രിയൈ ചിരായ ജായതേ ചകോര ബന്ധു ശേഖര

ലലാട ചത്വര ജ്വല ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ച സായക നമന്നിലിമ്പനായകം
സുധാ മയൂഖ ലേഖയാ വിരാജമാന ശേഖരം
മഹാ കപാലി സമ്പദെ ശിരോ ജടാലമസ്തു ന:

കരാള ഭാല പട്ടിക ധഗദ്ധഗദ്ധഗജ്ജ്വല
ധനഞ്ജയാഹുതികൃത പ്രചണ്ഡ പഞ്ച സായകെ
ധരാധരേന്ദ്ര നന്ദിനി കുചാഗ്ര ചിത്രപത്രക
പ്രകല്പനൈക ശില്പിനി തൃലോചനെ രതിര്‍മമ

നവീന മേഘ മണ്ഡലി നിരുദ്ധ ദുര്‍ധര സ്ഫുരത്
കുഹു നിശീഥിനിതമ പ്രബന്ധബദ്ധ കന്ദര:
നിലിമ്പ നിര്‍ജ്ജരി ദര സ്തുനോതുകൃതി സിന്ധുര:
കലാ നിധാന ബന്ധുര ശ്രീയം ജഗദ്ധുരധര

പ്രഫുല്ല നീല പങ്കജ പ്രപഞ്ച കാളിമ പ്രഭാ
വലംബി കണഠ കന്ദലി രുചി പ്രബന്ധ കന്ധരം
സ്മര്‍ഛിദം പുരഛിദം ഭവഛിദം മഖഛിദം
ഗജഛിദാന്ത കഛിദം തമന്ത കഛിദം ഭജേ

അഗര്‍വ്വ സര്‍വ്വ മംഗളാ കലാ കദംബ മഞ്ജരി
രസ പ്രവാഹ മാധുരി വിജ്രുംഭമണാ മധു വ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധ കാന്തകം തമന്തകാന്തകം ഭജേ

ജയ ത്വദ ഭ്രമി ഭ്രമ ഭ്രമ ഭുജംഗ മസ്വസത്
വിനിര്‍ഗമത് ക്രമസ്ഫുരത് കരാള ഭാല ഹവ്യ വാട്ട്
ധിമി ധിമി ധിമി ധ്വനന്‍ മൃദംഗ തുംഗ മംഗള
ധ്വനിക്രമ പ്രവര്‍ത്തിത പ്രച്ചണ്ഡ താണ്ഡവ ശിവ:

സ്പ്രഷ് ദ്ധിചിത്ര തല്പയോ ഭുജംഗ മൌക്തികശ്രജോ
ഗരിഷ്ഠ രത്ന ലോഷ്ഠയോ സുഹൃദ്ധി പക്ഷ പക്ഷയോ
ത്രിണാരവിന്ദ ചക്ഷുഷോ പ്രജാ മഹീ മഹേന്ദ്രയോ
സമപ്രവര്‍ത്തിക കദാ സദാശിവം ഭജാമ്യഹം

കദാ നിലിമ്പ നിര്‍ജ്ജരി നികുഞ്ജ കോടരെ വസന്‍
വിമുക്ത ദുര്‍മതി സദാ സിര സ്ഥമജ്ജലിം വഹന്‍
വിലോല ലോല ലോചനോ ലലാമ ഭാല ലഗ്നക
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യകം

ഇമം ഹി നിത്യ മേവ മുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധി മേതി സന്തതം
ഹരേ ഗുരോ സുഭക്തി മാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സു ശങ്കരസ്യ ചിന്തനം

ഫലശ്രുതി

പൂജാവസാന സമയേ ദശവക് ത്രം ഗീതം
യ ശംഭു പൂജനപരം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേന്ദ്ര തുരംഗ യുക്താം
ലക്ഷ്മീം സദൈവ സുമുഖീം പദദാതി ശംഭു

ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സമ്പൂര്‍ണ്ണം


ശിവതാണ്ഡവ സ്തോത്രം Shiva Tandava Stotram Malayalam Lyrics

--

Related Popular Hindu Mantras

ശിവ അഷ്ടോത്തര ശതനാമാവലി

ദാരിദ്ര്യദുഃഖ ദഹനായ സ്തോത്രം

ശിവതാണ്ഡവ സ്തോത്രം

ഗായത്രി മന്ത്രം മലയാളം

--

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *