ഹനുമത് പഞ്ചരത്നം Hanumath Pancharatnam Malayalam Lyrics

ഹനുമത് പഞ്ചരത്നം - ഹനുമാൻ സ്വാമി സ്തുതികൾ Hanumath Pancharatnam Malayalam Lyrics. ശ്രീ ശങ്കരാചാര്യര്‍ രചിച്ചതാണ് പവിത്രമായ ഈ പഞ്ചരത്ന സ്തോത്രം. ശ്രീരാമ ഭക്തനായ ഹനുമാൻ ചിരഞ്ജീവി കൂടിയാണ്‌. 

ഹനുമത് പഞ്ചരത്നം

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം

സീതാപതിദൂതാദ്യംവാതാത്മാജമദ്യഭാവയേ ഹൃദ്യം


തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം

സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം


ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം

കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ


ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ

ദാരിതദശമുഖ കീര്‍ത്തിഃപുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ

www.hindudevotionalblog.com

വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം

ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം


ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം

ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

ഹനുമത് പഞ്ചരത്നം Hanumath Pancharatnam Malayalam Lyrics

--

Hanumath Pancharatnam in Other Languages


Other Popular Hanuman Mantras in Malayalam


--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *