ദുർഗാ ദേവി അഷ്ടോത്തര ശതനാമാവലി Durga Ashtottara Shatanamavali Malayalam Lyrics

ദുർഗാ ദേവി അഷ്ടോത്തര നാമാവലി Durga Ashtottara Shatanamavali Malayalam Lyrics by hindu devotional blog. ദുർഗാ അഷ്ടോത്തരം is the 108 names mantra of Goddess Durga Devi. 

ദുർഗാ ദേവി അഷ്ടോത്തര നാമാവലി

ഓം ശ്രീ ദുര്‍ഗ്ഗായൈ നമഃ |

 ഓം ശ്രീയൈ നമഃ |

ഓം ഉമായൈ നമഃ |

 ഓം ഭാരത്യൈ നമഃ |

ഓം ഭദ്രായൈ നമഃ |

ഓം ശര്‍വാണ്യൈ നമഃ |

ഓം വിജയായൈ നമഃ |

ഓം ജയായൈ നമഃ |

ഓം വാണ്യൈ നമഃ |

ഓം സര്‍വ്വഗതായൈ നമഃ | 10


ഓം ഗൗര്യൈ നമഃ |

ഓം വാരാഹ്യൈ നമഃ |

ഓം കമലപ്രിയായൈ നമഃ |

ഓം സരസ്വത്യൈ നമഃ |

. ഓം കമലായൈ നമഃ |

ഓം മാതം ഗ്യൈനമഃ |

ഓം അപരായൈ നമഃ |

ഓം അജായൈ നമഃ |

ഓം ശാകംഭര്യൈ നമഃ |

ഓം ശിവായൈ നമഃ | 20


ഓം ചണ്ഡ്യൈ നമഃ |

ഓം കുണ്ഡല്യൈ നമഃ |

ഓം വൈഷ്ണവ്യൈ നമഃ |

ഓം ക്രിയായൈ നമഃ |

ഓം ക്രിയാമാര്‍ഗ്ഗായൈ നമഃ |

ഓം ഐന്ദ്രൈ നമഃ |

 ഓം മധുമത്യൈ നമഃ |

ഓം ഗിരിജായൈ നമഃ |

ഓം സുഭഗായൈ നമഃ |

ഓം അംബികായൈ നമഃ | 30


ഓം താരായൈ നമഃ |

ഓം പത്മാവത്യൈ നമഃ |

ഓം ഹംസായൈ നമഃ |

ഓം പത്മനാഭസഹോദര്യൈ നമഃ |

ഓം അപര്‍ണ്ണായൈ നമഃ |

ഓം ലളിതായൈ നമഃ |

ഓം ധാത്ര്യൈ നമഃ |

ഓം കുമാര്യൈ നമഃ |

ഓം ശിഖിവാഹിന്യൈ നമഃ |

ഓം ശാഭവ്യൈ നമഃ | 40

www.hindudevotionalblog.com

ഓം സുമുഖ്യൈ നമഃ |

ഓം മൈത്ര്യൈ നമഃ |

ഓം ത്രിനേത്രായൈ നമഃ |

ഓം വിശ്വരൂപായൈ നമഃ |

ഓം ആര്യായൈ നമഃ |

ഓം മൃഡാന്യെ നമഃ |

ഓം ഹ്രീംകാര്യൈ നമഃ |

ഓം ക്രോധീന്യൈ നമഃ |

ഓം സുദിനായൈ നമഃ |

ഓം അചലായൈ നമഃ | 50


ഓം സൂക്ഷ്മായെ നമഃ |

ഓം പരാത്പരായൈ നമഃ |

ഓം ശോഭായൈ നമഃ |

ഓം സുവര്‍ണ്ണായൈ നമഃ |

ഓം ഹരിപ്രിയായൈ നമഃ |

ഓം മഹാലക്ഷ്മ്യൈ നമഃ |

ഓം മഹാസിദ്ധ്യൈ നമഃ |

ഓം സ്വധായൈ നമഃ |

ഓം സ്വാഹായൈ നമഃ |

ഓം മനോډന്യൈ നമഃ | 60


ഓം ത്രിലോകപരിപാലികായൈ നമഃ |

ഓം ഉദ്ഭൂതായൈ നമഃ |

ഓം ത്രിസന്ധ്യായൈ നമഃ |

ഓം ത്രിപുരാന്തകായൈ നമഃ |

ഓം ത്രിശക്ത്യൈ നമഃ |

ഓം ത്രിപദായൈ നമഃ |

 ഓം ദുര്‍ഗ്ഗമായൈ നമഃ |

 ഓം ബ്രാഹൈമ്യ നമഃ |

ഓം ത്രൈലോക്യവാസിന്യൈ നമഃ |

ഓം പുഷ്കരായൈ നമഃ |

 ഓം അദ്രിസുതായൈ നമഃ | 70


 ഓം ഗൂഢായൈ നമഃ |

ഓം ത്രിവര്‍ണ്ണായൈ നമഃ |

ഓം ത്രിസ്വരായൈ നമഃ |

ഓം ത്രിഗുണായൈ നമഃ |

ഓം നിര്‍ഗ്ഗുണായൈ നമഃ |

ഓം സത്യായൈ നമഃ |

ഓം നിര്‍വ്വികല്പായൈ നമഃ |

ഓം നിരഞ്ജനായൈ നമഃ |

ഓം ജ്വാലിന്യൈ നമഃ |

ഓം മാലിന്യൈ നമഃ |

ഓം ചര്‍ച്ചായൈ നമഃ | 80

www.hindudevotionalblog.com

ഓം ഖരവ്യാധോപനിബര്‍ഹിണ്യൈ നമഃ |

ഓം കാമാക്ഷ്യൈ നമഃ |

ഓം കാമിന്യൈ നമഃ |

ഓം കാന്തായൈ നമഃ |

ഓം കാമദായൈ നമഃ |

ഓം കളഹം സിന്യൈ നമഃ |

ഓം സലജ്ജായൈ നമഃ |

ഓം കുലജായൈ നമഃ |

 ഓം പ്രാജ്ഞായൈ നമഃ |

ഓം പ്രഭായൈ നമഃ | 90


ഓം മദന സുന്ദര്യൈ നമഃ |

ഓം വാഗീശ്വര്യൈ നമഃ |

ഓം വിശാലാക്ഷ്യൈ നമഃ |

ഓം സുമംഗല്യൈ നമഃ |

ഓം കാള്യൈ നമഃ |

ഓം മാഹേശ്വര്യൈ നമഃ |

ഓം ചണ്ഡ്യൈ നമഃ |

ഓം ഭൈരവ്യൈ നമഃ |

ഓം ഭുവനേശ്വര്യൈ നമഃ |

ഓം നിത്യായൈ നമഃ | 100


ഓം സാനന്ദവിഭവായൈ നമഃ |

ഓം സത്യജ്ഞാനായൈ നമഃ |

ഓം തപോമയ്യൈ നമഃ |

ഓം മഹേശ്വരപ്രിയങ്കര്യൈ നമഃ |

ഓം മഹാത്രിപുര സുന്ദര്യൈ നമഃ |

ഓം ദുര്‍ഗ്ഗാപരമേശ്വര്യൈ നമഃ | 

www.hindudevotionalblog.com

|| ഇതീ ശ്രീ ദുർഗാ ദേവി അഷ്ടോത്തര ശതനാമവലീ

ദുർഗാ ദേവി അഷ്ടോത്തര ശതനാമാവലി Durga Ashtottara Shatanamavali Malayalam Lyrics

Related Ashtottara Shatanamavali in Malayalam Language

ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി 

ശിവ അഷ്ടോത്തര ശതനാമാവലി

ആഞ്ജനേയ അഷ്ടോത്തര ശതനാമാവലി

ശനീശ്വര അഷ്ടോത്തര ശതനാമാവലി 


Other Goddess Devi Mantras

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം

ഭദ്രകാളിപ്പത്ത് മലയാളം

Durgai Amman 108 Potri Tamil Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *