കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ 108 Durga Temples in Kerala

പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രാചീന 64 ഗ്രാമങ്ങളിൽ സ്ഥിതി ചെയുന്നു. ഇതിൽ പകുതി കേരളത്തിലും ബാക്കി പകുതി ഇന്നത്തെ കർണാടക സംസ്ഥാനത്തു ആണ്. കേരളത്തിലെ തൃശൂർ ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ ദുർഗ്ഗ ക്ഷേത്രങ്ങൾ സ്ഥിതി ചെയുന്നത്. തൃശ്ശൂരിൽ 28 ദുർഗ്ഗ ക്ഷേത്രങ്ങൾ ഉണ്ട്. 

108 ശിവാലയങ്ങൾ, 108 തിരുപ്പതികൾ പോലെ നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ (108 ദുർഗ്ഗാക്ഷേത്രങ്ങളും) പ്രസിദ്ധമാണ്. 

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങൾ നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങൾ ഉൾപ്പെട്ടിട്ടില്ല. പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ഭഗവതി ക്ഷേത്രങ്ങൾ മാത്രമെ 108 ൽ ഉണ്ടാകൂ.

നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ Kerala 108 Durga Temples

1) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ
2) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എർണാകുളം
3) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ
4) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ
5) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ
6) ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എർണാകുളം
7) അഴകം ദേവി ക്ഷേത്രം, കൊടകര /തൃശൂർ
8) അഴിയൂർ ഭഗവതി ക്ഷേത്രം
9) ഭക്തിശാല ക്ഷേത്രം

10) ചാത്തന്നൂർ ദേവി ക്ഷേത്രം
11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ
12) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം
13) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്
14) ചെങ്ങന്നൂർ ദേവി ക്ഷേത്രം
15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം
16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ
17) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ
18) ചേർത്തല കാർത്യായനി ക്ഷേത്രം

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ
20) ചോറ്റാനിക്കര രാജ രാജേശ്വരി ക്ഷേത്രം, എർണാകുളം
21 ) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ
22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ
23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എർണാകുളം
24) എടലേപ്പിള്ളിദുർഗ്ഗ ക്ഷേത്രം, നന്ദി പുരം, തൃശൂർ
25) എടയന്നൂർ ഭഗവതി ക്ഷേത്രം
26) എളുപ്പാറ ഭഗവതി ക്ഷേത്രം
27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോർക്കാവ്, പെരുമ്പാവൂർ ,എർണാകുളം
29) കടലശേരി ഭഗവതി ക്ഷേത്രം
30) കടലുണ്ടി ദേവിക്ഷേത്രം
31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം
32) കാടാമ്പുഴ ഭഗവതി ക്ഷേത്രം
33) കടപ്പൂർ ദേവി ക്ഷേത്രം
34) കാമേക്ഷി ഭഗവതി ക്ഷേത്രം
35) കണ്ണന്നൂർ ഭഗവതി ക്ഷേത്രം
36) കുമാരി അമ്മന്‍ ക്ഷേത്രം / കന്യാകുമാരി ഭഗവതി ക്ഷേത്രം

കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ 108 Durga Temples in Kerala


37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ
38) കാരയിൽ ഭഗവതി ക്ഷേത്രം
39) മയിൽപ്പുറം ഭഗവതി ക്ഷേത്രം
40) കരുവലയം ഭഗവതി ക്ഷേത്രം
41) കാപീട് ഭഗവതി ക്ഷേത്രം
42) കടലൂർ ഭഗവതി ക്ഷേത്രം
43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം
44) വേങ്ങൂർ ഭഗവതി ക്ഷേത്രം
45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം
47) വിളപ്പായ ഭഗവതി ക്ഷേത്രം
48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ
49) വയക്കൽ ദുർഗ്ഗ ക്ഷേത്രം
50 ) വിളയംകോട് ഭഗവതി ക്ഷേത്രം
51) കോതകുളങ്ങര ഭഗവതി ക്ഷേത്രം
52 ) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം
53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം
54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ്
56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം
57) മടിപ്പെട്ട ഭഗവതി ക്ഷേത്രം
58) മംഗളാദേവി ക്ഷേത്രം, ഇടുക്കി
59) മാണിക്യ മംഗലം കാർത്യായനി ക്ഷേത്രം, കാലടി, എർണാകുളം
60 ) മറവഞ്ചേരി ഭഗവതി ക്ഷേത്രം
61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ
62 ) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം
63) കൊല്ലൂർ മൂകാംബിക സരസ്വതി ക്ഷേത്രം

64 ) മുക്കോല ഭഗവതി ക്ഷേത്രം
65) നെല്ലൂർ ഭഗവതി ക്ഷേത്രം
66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം
67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്
68) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എർണാകുളം
69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം
70 ) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ
71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ
72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം
74 പേരണ്ടിയൂർ ദേവി ക്ഷേത്രം
75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ
76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം
77) പുന്നാരിയമ്മ
78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം
79) പുതൂർ ദുർഗ്ഗ ക്ഷേത്രം
80 ) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം
81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം
83) ശിരസിൽ ദേവി ക്ഷേത്രം
84 ) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ
85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം
86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ
87) തേവലക്കോട് ദേവിക്ഷേത്രം
88) തിരുക്കുളം ദേവി ക്ഷേത്രം
89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം
90 ) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൊട്ടിപ്പാൽ ഭഗവതി, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം
92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം
93) തൃക്കണ്ടിക്കാവ് ഭഗവതി
94) തൃക്കാവ് ദുർഗ്ഗ
95) തൃപ്പേരി ഭഗവതി
96) ഉളിയന്നൂർ ദേവി ക്ഷേത്രം
97) ഉണ്ണന്നൂർ ദേവി ക്ഷേത്രം
98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ
99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം
101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം
102) വരക്കൽ ദുർഗ്ഗ ക്ഷേത്രം
103) കിഴക്കാണിക്കാട് ദേവിക്ഷേത്രം
104) വെളിയന്നൂർ ദേവി ക്ഷേത്രം
105) വെളുത്താട്ട്വട്ടക്കൻ ചൊവ്വാഭഗവതി ക്ഷേത്രം
106) വെളളികുന്ന് ഭഗവതി ക്ഷേത്രം
107) വലിയ പുരം ദേവി ക്ഷേത്രം
108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *