ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി Venkateswara Ashtottara Shatanamavali Malayalam Lyrics

ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി Venkateswara Ashtottara Shatanamavali Malayalam Lyrics. Venkateswara Ashtothram is the 108 names mantra of Venkateswara, the presiding deity of Tirumala Venkateswara Temple. Lyrics by by hindu devotional blog. Venkateshwara is a form of the Hindu god Vishnu. 

ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി

ഓം ശ്രീവെങ്കിടേശായ  നമഃ

ഓം ശ്രീനിവാസായ നമഃ

ഓം ലക്ഷ്മീപതയേ നമഃ

ഓം അനാമയായ നമഃ

ഓം അമൃതാംശായ നമഃ

ഓം ജഗദ്വംദ്യായ നമഃ

ഓം ഗോവിംദായ നമഃ

ഓം ശാശ്വതായ നമഃ

ഓം പ്രഭവേ നമഃ

ഓം ശേഷാദ്രിനിലയായ നമഃ 10


ഓം ദേവായ നമഃ

ഓം കേശവായ നമഃ

ഓം മധുസൂദനായ നമഃ

ഓം അമൃതായ നമഃ

ഓം മാധവായ നമഃ

ഓം കൃഷ്ണായ നമഃ

ഓം ശ്രീഹരയേ നമഃ

ഓം ജ്ഞാനപംജരായ നമഃ

ഓം ശ്രീവത്സവക്ഷസേ നമഃ

ഓം സര്വേശായ നമഃ 20


ഓം ഗോപാലായ നമഃ

ഓം പുരുഷോത്തമായ നമഃ

ഓം ഗോപീശ്വരായ നമഃ

ഓം പരംജ്യോതിഷേ നമഃ

ഓം വൈകുംഠപതയേ നമഃ

ഓം അവ്യയായ നമഃ

ഓം സുധാതനവേ നമഃ

ഓം യാദവേംദ്രായ നമഃ

ഓം നിത്യയൗവനരൂപവതേ നമഃ

ഓം ചതുര്വേദാത്മകായ നമഃ 30


ഓം വിഷ്ണവേ നമഃ

ഓം അച്യുതായ നമഃ

ഓം പദ്മിനീപ്രിയായ നമഃ

ഓം ധരാപതയേ നമഃ

ഓം സുരപതയേ നമഃ

ഓം നിര്മലായ നമഃ

ഓം ദേവപൂജിതായ നമഃ

ഓം ചതുര്ഭുജായ നമഃ

ഓം ചക്രധരായ നമഃ

ഓം ത്രിധാമ്നേ നമഃ 40

www.hindudevotionalblog.com

ഓം ത്രിഗുണാശ്രയായ നമഃ

ഓം നിര്വികല്പായ നമഃ

ഓം നിഷ്കളംകായ നമഃ

ഓം നിരാതംകായ നമഃ

ഓം നിരംജനായ നമഃ

ഓം നിരാഭാസായ നമഃ

ഓം നിത്യതൃപ്തായ നമഃ

ഓം നിര്ഗുണായ നമഃ

ഓം നിരുപദ്രവായ നമഃ

ഓം ഗദാധരായ നമഃ 50


ഓം ശാംഗ്രപാണയേ നമഃ

ഓം നംദകിനേ നമഃ

ഓം ശംഖദാരകായ നമഃ

ഓം അനേകമൂര്തയേ നമഃ

ഓം അവ്യക്തായ നമഃ

ഓം കടിഹസ്തായ നമഃ

ഓം വരപ്രദായ നമഃ

ഓം അനേകാത്മനേ നമഃ

ഓം ദീനബംധവേ നമഃ

ഓം ആര്തലോകാഭയപ്രദായ നമഃ 60


ഓം ആകാശരാജവരദായ നമഃ

ഓം യോഗിഹൃത്പദ്മമംദിരായ നമഃ

ഓം ദാമോദരായ നമഃ

ഓം ജഗത്പാലായ നമഃ

ഓം പാപഘ്നായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ത്രിവിക്രമായ നമഃ

ഓം ശിംശുമാരായ നമഃ

ഓം ജടാമുകുടശോഭിതായ നമഃ

ഓം ശംഖമധ്യോല്ലസന്മംജുലകിംകിണ്യാഢ്യകരംഡകായ നമഃ 70


ഓം നീലമേഘശ്യാമതനവേ നമഃ

ഓം ബില്വപത്രാര്ചന പ്രിയായ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗത്കര്ത്രേ നമഃ

ഓം ജഗത്സാക്ഷിണേ നമഃ

ഓം ജഗത്പതയേ നമഃ

ഓം ചിംതിതാര്ഥ പ്രദായകായ നമഃ

ഓം ജിഷ്ണവേ നമഃ

ഓം ദാശാര്ഹായ നമഃ

ഓം ദശരൂപവതേ നമഃ 80

www.hindudevotionalblog.com

ഓം ദേവകീനംദനായ നമഃ

ഓം ശൗരയേ നമഃ

ഓം ഹയഗ്രീവായ നമഃ

ഓം ജനാര്ദനായ നമഃ

ഓം കന്യാശ്രവണതാരേജ്യായ നമഃ

ഓം പീതാംബരധരായ നമഃ

ഓം അനഘായ നമഃ

ഓം വനമാലിനേ നമഃ

ഓം പദ്മനാഭായ നമഃ

ഓം മൃഗയാസക്തമാനസായ നമഃ 90


ഓം അശ്വാരൂഢായ നമഃ

ഓം ഖഡ്ഗധാരിണേ നമഃ

ഓം ധനാര്ജനസുമുത്സുകായ നമഃ

ഓം ഘനസാരലസന്മധ്യത കസ്തൂരീതിലകോജ്ജ്വലായ നമഃ

ഓം സച്ചിദാനംദരൂപായ നമഃ

ഓം ജഗന്മംഗളദായകായ നമഃ

ഓം യജ്ഞരൂപായ നമഃ

ഓം യജ്ഞഭോക്ത്രേ നമഃ

ഓം ചിന്മയായ നമഃ

ഓം പരമേശ്വരായ നമഃ 100


ഓം പരമാര്ഥപ്രദായകായ നമഃ

ഓം ശാംതായ നമഃ

ഓം ശ്രീമതേ നമഃ

ഓം ദോര്ദംഡവിക്രമായ നമഃ

ഓം പരാത്പരായ നമഃ

ഓം പരബ്രഹ്മണേ നമഃ

ഓം ശ്രീ വിഭവേ നമഃ

ഓം ജഗദേശ്വരായ നമഃ 108


ശ്രീ വെങ്കിടേശാഷ്ടോത്തര ശതനാമാവലീ സംപൂർണം

ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി Venkateswara Ashtottara Shatanamavali Malayalam Lyrics

Related Vishnu Mantras in Malayalam Language

ശ്രീകൃഷ്ണ അഷ്ടോത്തര ശതനാമാവലി

ശ്രീവിഷ്ണോഃ ഷോഡശനാമസ്തോത്രം

ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം 

ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി

ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി

നരസിംഹ അഷ്ടോത്തരശതനാമാവലി

--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *