ഋണഹരഗണേശ സ്തോത്രം Runa Hara Ganesa Stotram Malayalam language lyrics by hindu devotional blog. ഗണേശ ഋണഹര മന്ത്രം നിത്യവും ജപിക്കുന്നത് കടങ്ങളും സങ്കടങ്ങളും മാറി സമാധാനപരമായ ജീവിതം നയിക്കാൻ കഴിയും. ഗണേശ ഋണഹര മന്ത്രം പ്രഭാതത്തിലും സന്ധ്യക്കും 41 ദിവസം തുടർച്ചയായി പ്രാർത്ഥിക്കുന്നത് വളരെ വേഗത്തിൽ ഫലം നൽകും.
ഋണഹരഗണേശ സ്തോത്രം
ഓം ഗം ഗണപതയേ നമഃ
സിന്ദൂരവര്‍ണ്ണം വിഭുജം ഗണേശം
ലംബോദരം പത്മദളേ നിവിഷ്ടം
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്‍യുതം തം പ്രണമാമിദേവം
സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക്
പൂജിതാഫലസിദ്ധയേ
സദൈവ പാര്‍വ്വതീ പുത്രഃ
ഋണനാശം കരോതുമേ
ത്രിപുരസ്യവധാത് പൂര്‍വ്വം
ശംഭുനാ സമ്യഗര്‍ച്ചിത
സദൈവ പാര്‍വ്വതിപുത്രഃ
ഋണനാശം കരോതുമേ
ഹിരണ്യകശിപ്പാദീനാം
വധാര്‍ത്ഥേ വിഷ്ണുനാളര്‍ച്ചിത
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ
മഹിഷസ്യവധേ ദേവ്യാ
ഗണനാഥഃ പ്രപൂജിതഃ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ
www.hindudevotionalblog.com
താരകസ്യ വധാത് പൂര്‍വ്വം
കുമാരേണ പ്രപൂജിതഃ
സഭൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ
ഭാസ്കരേണ ഗണേശോഹി
പൂജിത ഛവി സിദ്ധയേ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ
പാലനായ ച തപസാം
വിശ്വാമിത്രേണ പൂജിതാ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ
ഇദം ത്വദ് ഋണഹരസ്തോത്രം തീവ്രദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം വര്‍ഷമേകം സമാഹിത
ദാരിദ്ര്യം ദാരുണം ത്വക്ത്വാ കുബേരസമതാം പ്രജേത്
ഇതി കൃഷ്ണയാമള തന്ത്ര ഉമാമഹേശ്വര സംവാദേ
www.hindudevotionalblog.com
ഋണഹര ഗണേശസ്തോത്രം സമ്പൂര്‍ണ്ണം
--
Comments
Post a Comment