ശ്രീ വാസുദേവാഷ്ടകം Vasudeva Ashtakam Malayalam Lyrics

ശ്രീ വാസുദേവാഷ്ടകം Vasudeva Ashtakam Malayalam Lyrics by hindu devotional blog. Vasudevashtakam is composed by Sri Narayana Guru. വാസുദേവാഷ്ടകം നാരായണ ഗുരുദേവൻ ആണ് രചിച്ചത്. 

ശ്രീ വാസുദേവാഷ്ടകം

ശ്രീവാസുദേവ സരസീരുഹപാഞ്ചജന്യ
കൌമോദകീഭയനിവാരണചക്രപാണേ ।
ശ്രീവത്സവത്സ സകലാമയമൂലനാശിന്‍
 ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 1 ॥

ഗോവിന്ദഗോപസുതഗോഗണപാലലോല ഗോപീജനാങ്ഗകമനീയനിജാങ്ഗസങ്ഗ ।
ഗോദേവിവല്ലഭ മഹേശ്വരമുഖ്യവന്ദ്യ
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 2 ॥

നീലാളികേശ പരിഭൂഷിതബര്‍ഹിബര്‍ഹ 
കാളാംബുദദ്യുതികളായകളേബരാഭ ।
വീര സ്വഭക്തജനവത്സല നീരജാക്ഷ
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 3 ॥

ആനന്ദരൂപ ജനകാനകപൂര്‍വദുന്ദുഭി
ആനന്ദസാഗര സുധാകരസൌകുമാര്യ ।
മാനാപമാനസമമാനസ രാജഹംസ
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 4 ॥

www.hindudevotionalblog.com

മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ 
കഞ്ജായതാക്ഷ കരുണാകര കഞ്ജനാഭ ।
സഞ്ജീവനൌഷധ സുധാമയ സാധുരംമ്യ 
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 5 ॥

കംസാസുരദ്വിരദ കേസരിവീരഗോര
 വൈരാകരാമയവിരോധകരാജ ശൌരേ ।
ഹംസാദിരംയ സരസീരുഹപാദമൂല
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 6 ॥

സംസാരസങ്കടവിശങ്കടകങ്കടായ 
സര്‍വാര്‍ത്ഥദായ സദയായ സനാതനായ ।
സച്ചിന്‍മയായ ഭവതേ സതതം നമോസ്തു 
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 7 ॥

ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ ।
നക്തം ദിവം ഭഗവതേ നതിരസ്മദീയാ
ശ്രീഭൂപതേ ഹര ഹരേ സകലാമയം മേ ॥ 8 ॥

॥ ഇതി ശ്രീ നാരായണഗുരുവിരചിതം വാസുദേവാഷ്ടകം സമ്പൂര്‍ണം ॥

ശ്രീ വാസുദേവാഷ്ടകം Vasudeva Ashtakam Malayalam Lyrics

Comments

Search