നരസിംഹ അഷ്ടോത്തരശതനാമാവലി Narasimha Ashtottara Shatanamavali Malayalam Lyrics is the 108 names mantra of Lord Narasimha, the fourth avatar of Hindu God Vishnu. Here is the lyrics in Malayalam language by hindu devotional blog. Chanting Narasimha Ashtottara Mantra daily will act as a shield in protecting from all evils and dangers.
നരസിംഹ അഷ്ടോത്തരശതനാമാവലി
ഓം നാരസിംഹായ നമഃ
ഓം മഹാസിംഹായ നമഃ
ഓം ദിവ്യസിംഹായ നമഃ
ഓം മഹാബലായ നമഃ
ഓം ഉഗ്രസിംഹായ നമഃ
ഓം മഹാദേവായ നമഃ
ഓം സ്തംഭജായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം രൗദ്രായ നമഃ
ഓം സര്‍വാദ്ഭുതായ നമഃ (10)
ഓം ശ്രീമതേ നമഃ
ഓം യോഗാനന്ദായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ഹരിയേ നമഃ
ഓം കോലാഹലായ നമഃ
ഓം ചക്രിണേ നമഃ
ഓം വിജയായ നമഃ
ഓം ജയവര്‍ദ്ധനനായ നമഃ
ഓം പംചാനനായ നമഃ
ഓം പരബ്രഹ്മണേ നമഃ (20)
ഓം അഘോരായ നമഃ
ഓം ഘോരവിക്രമായ നമഃ
ഓം ജ്വലന്മുഖായ നമഃ
ഓം ജ്വാലാമാലിനേ നമഃ
ഓം മഹാജ്വാലായ നമഃ
ഓം മഹാപ്രഭവേ നമഃ
ഓം നിടിലാക്ഷായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം ദുര്‍നിരീക്ഷായ നമഃ
ഓം പ്രതാപനായ നമഃ (30)
ഓം മഹാദംഷ്ട്രായുധായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം ചണ്ഡ കോപിനേ നമഃ
ഓം സദാശിവായ നമഃ
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ
ഓം ദൈത്യദാനവ ഭംജനായ നമഃ
ഓം ഗുണഭദ്രായ നമഃ
ഓം മഹാഭദ്രായ നമഃ
ഓം ബലഭദ്രകായ നമഃ
ഓം സുഭദ്രകായ നമഃ (40)
www.hindudevotionalblog.com
ഓം കരാളായ നമഃ
ഓം വികരാളായ നമഃ
ഓം വികര്‍ത്രേ നമഃ
ഓം സര്‍വകര്‍തൃകായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ഈശായ നമഃ
ഓം സര്‍വേശ്വരായ നമഃ
ഓം വിഭവേ നമഃ
ഓം ഭൈരവാഡംബരായ നമഃ (50)
ഓം ദിവ്യായ നമഃ
ഓം അച്യുതായ നമഃ
ഓം കവിമാധവായ നമഃ
ഓം അധോക്ഷജായ നമഃ
ഓം അക്ഷരായ നമഃ
ഓം ശര്‍വായ നമഃ
ഓം വനമാലിനേ നമഃ
ഓം വരപ്രദായ നമഃ
ഓം വിശ്വംഭരായ നമഃ
ഓം അദ്ഭുതായ നമഃ (60)
ഓം ഭവ്യായ നമഃ
ഓം ശ്രീവിഷ്ണവേ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം അനഘാസ്ത്രായ നമഃ
ഓം നഖാസ്ത്രായ നമഃ
ഓം സൂര്യജ്യോതിഷേ നമഃ
ഓം സുരേശ്വരായ നമഃ
ഓം സഹസ്രബാഹവേ നമഃ
ഓം സര്‍വജ്ഞായ നമഃ
ഓം സര്‍വസിദ്ധിപ്രദായകായ നമഃ (70)
ഓം വജ്രദംഷ്ട്രായ നമഃ
ഓം വജ്രനഖായ നമഃ
ഓം മഹാനന്ദായ നമഃ
ഓം പരംതപായ നമഃ
ഓം സര്‍വ മന്ത്രേകരൂപായ നമഃ
ഓം സര്‍വ യന്ത്ര വിധാരണായ നമഃ
ഓം സര്‍വ തന്ത്രാത്മകായ നമഃ
ഓം അവ്യക്തായ നമഃ
ഓം സുവ്യക്തായ നമഃ
ഓം ഭക്തവത്സലായ നമഃ (80)
www.hindudevotionalblog.com
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ
ഓം ശരണാഗതവത്സലായ നമഃ
ഓം ഉദാരകീര്‍ത്തയേ നമഃ
ഓം പുണ്യാത്മനേ നമഃ
ഓം മഹാത്മനേ നമഃ
ഓം ദണ്ഡവിക്രമായ നമഃ
ഓം വേദത്രയപ്രപൂജ്യായ നമഃ
ഓം ഭഗവതേ നമഃ
ഓം പരമേശ്വരായ നമഃ
ഓം ശ്രീവത്സാങ്കായ നമഃ (90)
ഓം ശ്രീനിവാസായ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗന്മയായ നമഃ
ഓം ജഗത്പാലായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം മഹാകായായ നമഃ
ഓം ദ്വിരൂപഭൃതേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരംജ്യോതിഷേ നമഃ
ഓം നിര്‍ഗുണായ നമഃ (100)
ഓം നൃകേസരിണേ നമഃ
ഓം പരതത്ത്വായ നമഃ
ഓം പരംധാമ്നേ നമഃ
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ
ഓം ലക്ഷ്മീനൃസിംഹായ നമഃ
ഓം സര്‍വാത്മനേ നമഃ
ഓം ധീരായ നമഃ
ഓം പ്രഹ്ലാദപാലകായ നമഃ (108)
ശ്രീ നരസിംഹാഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണ്ണം
Related Vishnu Mantras in Malayalam Language
ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി
ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി
--
Related Narasimha Mantras & Other Posts
Simhachala Mangalam English Lyrics
Narasimha Panchamrutham Stotram
Narasimha Ashtottara Shatanamavali Malayalam Lyrics
--
hare krishna..ithil 11 muthal 20 vare ulla narasimha ashtotharam manthrathil 9 manthrangal ullu..dayavayi correct cheyu..thettayi manthrangal japikkan padillallo...Thank You.
ReplyDeleteHi Yamuna, Thanks for noticing. We have updated it with the missing narasimha manthra
Delete