സൂര്യ ഗായത്രി മന്ത്രം Surya Gayatri Mantra Malayalam Lyrics

സൂര്യ ഗായത്രി മന്ത്രം Surya Gayatri Mantra Malayalam Lyrics. പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ എല്ലാ ദിവസവും ഉപാസിക്കുന്നത് മനസ്സിന് തെളിച്ചവും ശരീരത്തിന് സ്വസ്ഥതയും ലഭിക്കുന്നു. ഉദിച്ച് വരുന്ന സൂര്യഭഗവാനെ പ്രാർത്ഥിച്ചാൽ ത്വക്സംബന്ധമായ രോഗങ്ങളിൽനിന്നു മുക്തി നേടാനാകും. 

സൂര്യ ഗായത്രി മന്ത്രം

ഓം ആദിത്യായ വിദ്മഹേ 

സഹസ്ര കിരണായ ധീമഹി

തന്നോ സൂര്യ പ്രചോദയാത്

സൂര്യ ഗായത്രി മന്ത്രം Surya Gayatri Mantra Malayalam Lyrics

--

സൂര്യ മന്ത്രങ്ങൾ മലയാളത്തിൽ

ആദിത്യഹൃദയമന്ത്രം സന്താപനാശകരായ നമോനമ

സൂര്യാഷ്ടകം ആദിദേവ നമസ്തുഭ്യം

ആദിത്യ ഹൃദയം സ്തോത്രം

Surya Mantras in Other Languages


Surya Gayatri Lyrics Devotional Song

Aditya Hridayam Stotra Kannada Lyrics

Aditya Hrudayam Lyrics Tamil Language

--

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ


--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *